Interview

വാപ്പച്ചിയുടെ ആ പാട്ടാണ് മകൾക്കേറെ ഇഷ്ടമെന്ന് ദുൽക്കർ

Sponsored Links

dq org

വാപ്പച്ചിയുടെ ആ പാട്ടാണ് മകൾക്കേറെ ഇഷ്ടമെന്ന് ദുൽക്കർ

ddq baby

ദുൽക്കർ സൽമാന്റെ കുഞ്ഞു മറിയത്തിന്റെ വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും വലിയ ആഗ്രഹമാണ്‌ . ദുൽക്കറും അമാലും എവിടെത്തിയാലും മറിയം അമീറാ സൽമാൻ എവിടെഎന്ന് അന്വേഷണം വരും. ഇപ്പോൾ ദുൽക്കറിനോട് ആളുകൾ ചോദിക്കുന്ന ചോദ്യമാണ് മിറിയത്തിനു ഇഷ്ടപെട്ട പാട്ടെതെന്ന് .

Dulquer-Salmaan

അതിനുള്ള മറുപടി താരം വെളിപ്പെടുത്തിയത് ഒരു അവാർഡ് ഫങ്ഷനിലാണ്. മമ്മൂട്ടി അഭിനയിച്ച അഴകിയ രാവണൻ എന്ന ചിത്രത്തിലെ വെണ്ണിലാ ചന്ദനക്കിണ്ണം എന്ന പാട്ടാണ് കുഞ്ഞിന് ഏറെയിഷ്ടമെന്നാണ് ദുൽഖർ പറഞ്ഞത്.

dulker amaal ameera

നിലാവുദിച്ചു നിൽക്കുന്നപോലെയുള്ള ആ പാട്ട് മൂളാത്ത ആളുകളുണ്ടാവില്ല. താരാട്ടുപാട്ടല്ലെങ്കിൽപ്പോലും മകൾക്ക് പ്രിയം ആ പാട്ടിനോടാണെന്നും താൻ അതു പാടുന്നതു കേട്ടാണ് അവൾ ഉറങ്ങുന്നതെന്നും ദുൽഖർ പറഞ്ഞു.

dulquer-story_647_111416060655

ആ പാട്ടു മൂളുമ്പോഴൊക്കെ വാപ്പച്ചി തോണിതുഴഞ്ഞു പോകുന്ന സീനാണ് തനിക്കോർമ്മവരുന്നതെന്നും വാപ്പച്ചിയോടൊപ്പം അഭിനയിക്കാൻ തനിക്കും മോഹമുണ്ടെന്നും അത് നടക്കുമോയെന്ന് അദ്ദേഹത്തോടു ചോദിക്കണമെന്നും ദുൽഖർ ചിരിയോടെ മറുപടി നൽകി.

dulquer-daughter-759

dulqar salman about mariyam ameera salmans favourite song

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top