Social Media

നിന്‍റെ കൈപിടിച്ച് നിന്നോടൊപ്പം നടക്കുമ്പോള്‍ അഭിമാനം തോന്നുന്നു’ – ദിവ്യ ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

Sponsored Links

DEVR

നിന്‍റെ കൈപിടിച്ച് നിന്നോടൊപ്പം നടക്കുമ്പോള്‍ അഭിമാനം തോന്നുന്നു’ – ദിവ്യ ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

28870326_1994693674124124_971008716085641088_n

വിവാഹ ശേഷം ഒരുപാട് നാൾ സിനിമയിൽ നിന്നും വിട്ടു നിന്ന ആളാണ് ദിവ്യ ഉണ്ണി. പിന്നീടവർ വാർത്തകളിൽ നിറഞ്ഞത് വിവാഹ മോചനവും പിന്നീടുള്ള വിവാഹവുമൊക്കെയായാണ്. ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടിയതിന് ശേഷമാണ് താരം അരുണ്‍കുമാറിന്‍റെ ജീവിതസഖിയായത്.

divya

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് ദിവ്യ. സോഷ്യല്‍ മീഡിയയിലൂടെയാണ് വിവാഹത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നത്.അരുണ്‍കുമാറിന്‍റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാള്‍ ദിനത്തില്‍ ദിവ്യ ഉണ്ണി പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിക്കൊണ്ടിരിക്കുകയാണ്.

divyaa

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ദിവ്യ ഉണ്ണി അരുണ്‍ കുമാറിന് പിറന്നാള്‍ ആശംസ നേര്‍ന്നിട്ടുള്ളത്. അതേ പോസ്റ്റ് ഫേസ്ബുക്കിലും താരം ഷെയര്‍ ചെയ്തിട്ടുണ്ട്. വിവാഹത്തിനിടയിലെ മനോഹര ചിത്രങ്ങള്‍ക്കൊപ്പമാണ് താരം ആശംസ പോസ്റ്റ് ചെയ്തിട്ടുള്ളത്.

unni-divya

‘നിങ്ങളുടെ എല്ലാ സ്വപ്‌നവും യാഥാര്‍ത്ഥ്യമാവാനായി പ്രാര്‍ത്ഥിക്കുന്നു. നിന്‍റെ കൈപിടിച്ച് നിന്നോടൊപ്പം നടക്കുമ്പോള്‍ അഭിമാനം തോന്നുന്നു’ – ദിവ്യ കുറിച്ചു.മുംബൈ മലയാളിയായ അരുണ്‍കുമാര്‍ മണികണ്ഠന്‍ അമേരിക്കയില്‍ സ്ഥിരതാമസക്കാരനാണ്.

33401177_2033114816948676_2344015810957148160_n

Divya unni facebook post

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top