Sports

ബാറ്റിംഗിന് ഇറങ്ങന്നതിനു മുൻപ് രോഹിത് ശർമയോട് ദേഷ്യപ്പെട്ടതിനെ കുറിച്ചും ദിനേശ് കാർത്തിക്

Sponsored Links

screen_shot_2018-03-20_at_12.46.16_pm_1024

ബാറ്റിംഗിന് ഇറങ്ങന്നതിനു മുൻപ് രോഹിത് ശർമയോട് ദേഷ്യപ്പെട്ടതിനെ കുറിച്ചും ദിനേശ് കാർത്തിക്
nidahas_trophy
ദിനേശ് കാർത്തിക്കിന്റെ തകർപ്പൻ ബാറ്റിങ്ങിലാണ് ഇന്ത്യ നിദാഹസ് ട്രോഫി നേടിയത്. . തോൽവിയുടെ വക്കത്ത് നിന്നുമാണ് കപ്പിലേക്ക് ഇന്ത്യ എത്തിയത്.
dinesh-karthik-afp_806x605_51521399787
ബാറ്റിംഗിന് ഇറങ്ങന്നതിനു മുൻപ് രോഹിത് ശർമയോട് ദേഷ്യപ്പെട്ടതിനെ കുറിച്ചും ദിനേശ് കാർത്തിക് പ്രസ്സ് മീറ്റിൽ പറഞ്ഞിരുന്നു.
Colombo: India's team members pose with Nidahas triangular Twenty20 cricket series champion's trophy in Colombo, Sri Lanka, Sunday, March 18, 2018. AP/PTI(AP3_18_2018_000238B)
ഞാൻ ദേഷ്യത്തിൽ അല്ലായിരുന്നു അതിലുമപ്പുറം ഞാനൊരു ഞെട്ടലിലയിരുന്നു.കഴിഞ്ഞ എല്ലാ ട്യുര്ണമെന്റിലും ഞാൻ ആറാമനായിട്ടാണ്‌ കളിച്ചതു, പക്ഷെ കഴിഞ്ഞ കളിയിൽ ശങ്കർ മുന്നോട് പോയപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി.ഞാനും രോഹിത്തുമായി നല്ല ബന്ധമുണ്ടായിരുന്നു, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഞാൻ ഐ പി എൽ ജയിച്ചിട്ടുണ്ടായിരുന്നു.
dymcy4uuqaaehoh
ഞാൻ അദ്ദേഹത്തെ വിശ്വസിച്ചിരുന്നു, അദ്ദേഹം എന്ന ഒരു ക്രിക്കറ്റെർ എന്ന നിലക്ക് നല്ല ബഹുമാനം നൽകുന്നുണ്ട്. അങ്ങനെ ഉള്ളപ്പോൾ ആ തീരുമാനം എന്നെ ദേഷ്യത്തെക്കാൾ ഏറെ നിരാശനാക്കി. ഇതുവരെ കളിച്ചിട്ടില്ലാത്ത ശങ്കറിനെ ഇറക്കിയതിൽ എനിക്ക് സംശയമായിരുന്നു, പക്ഷെ ഇപ്പോൾ എനിക്ക് അതെന്തിനായിരുന്നു എന്ന് മനസ്സിലാകുന്നുണ്ട്

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top