Videos

പിറന്നാൾ കേക്കുമായി ദിലീപ് !!! അമ്പരന്ന് ആരാധിക …

Sponsored Links

dileep

പിറന്നാൾ കേക്കുമായി ദിലീപ് !!! അമ്പരന്ന് ആരാധിക …

dileep-birthday.png.image.470.246

കമ്മാര സംഭവം റിലീസുമായി ബന്ധപ്പെട്ട് വിദേശത്താണ് ദിലീപ്. ഇതിനിടക്ക് ദുബായിലെ തന്റെ ദേ പുട്ട് റസ്റ്റോറന്റിൽ ആരാധികക്ക് സർപ്രൈസ് നൽകിയിരിക്കുന്നു താരം .

പിറന്നാൾ ആഘോഷത്തിനിടയിൽ കേക്കുമായി ദിലീപ് വരുന്നതുകണ്ടപ്പോൾ കണ്ട് നിന്നവർ മാത്രമല്ല പിറന്നാൾ ആഘോഷിക്കുന്ന കുട്ടിയും ഞെട്ടി. ദുബായ്‌യിൽ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിലാണ് അപ്രതീക്ഷിത നിമിഷങ്ങൾ അരങ്ങേറിയത്.
പിറന്നാൾ ആഘോഷത്തിന് ദിലീപ് എത്തിയത് വിശ്വസിക്കാനാകാതെ നിൽക്കുകയായിരുന്നു പെണ്‍കുട്ടി. പിന്നീട് ദിലീപ് തന്നെ അവരുടെ കുടുംബാംഗങ്ങൾക്കെല്ലാം കേക്ക് മുറിച്ച് നൽകുകയും ചെയ്തു.

kammara-sambhavam-malayalam-movie-stills-dileep-5061

dileep surprising fan

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top