Articles

ഒരിക്കലും രാജുവേട്ടനെ ബുദ്ധിമുട്ടിക്കരുത് എന്ന് മഞ്ജു വാരിയർ അന്ന് ദിലീപിനോട് പറഞ്ഞിരുന്നു

Sponsored Links

dileep-manju-raju

ഒരിക്കലും രാജുവേട്ടനെ ബുദ്ധിമുട്ടിക്കരുത് എന്ന് മഞ്ജു വാരിയർ അന്ന് ദിലീപിനോട് പറഞ്ഞിരുന്നു

അന്ന് , ദിലീപും മഞ്ജുവാര്യരും ഒളിച്ചോട്ടത്തില്‍ നിന്നും പിന്മാറിയത് ആ മണിയൻപിള്ള രാജുവിനെ ഓര്‍ത്തായിരുന്നു

മലയാളികളെ ഞെട്ടിച്ച വിവാഹമായിരുന്നു ദിലീപും മഞ്ജുവാര്യരും തമ്മില്‍ നടന്നത്. മഞ്ജുവാര്യര്‍ നായികയായ ‘കണ്ണെഴുതി പൊട്ടും തൊട്ട് ‘ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞ പിറ്റേദിവസമായിരുന്നു ദിലീപും മഞ്ജുവാര്യരും മലയാള സിനിമയെ ഞെട്ടിച്ചുകൊണ്ട് ഒളിച്ചോടി വിവാഹം കഴിച്ചത്. എന്നാല്‍, കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങുന്നതിന്‍റെ തൊട്ട് മുന്‍പുള്ള ദിവസമായിരുന്നു ദിലീപും മഞ്ജുവും ഒളിച്ചോടാന്‍ പ്ലാന്‍ ചെയ്തത്. പക്ഷേ, ഈ തീരുമാനത്തില്‍ നിന്നും മഞ്ജുവിനെ പിന്തിരിപ്പിച്ചത് ദിലീപായിരുന്നു .മണിയന്‍ പിള്ള രാജുവായിരുന്നു കണ്ണെഴുതി പൊട്ടും തൊട്ട് നിര്‍മ്മിച്ചത്. ” രാജുവേട്ടന്‍റെ ചിത്രമല്ലേ , ഒരിക്കലും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുതെന്നും , മഞ്ജു ഇല്ലെങ്കില്‍ രാജുവേട്ടന്‍ ചിത്രം വേണ്ടെന്ന് വെക്കുമെന്നും , അദേഹത്തിന് ഭീമമായ നഷ്ട്ടം സംഭവിക്കുമെന്നും പറഞ്ഞായിരുന്നു ദിലീപ് കണ്ണെഴുതി പൊട്ടും തൊട്ട് പൂര്‍ത്തിയാകുവോളം മഞ്ജുവിനോട് ക്ഷമിക്കാന്‍ പറഞ്ഞത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top