Sports

ഷെയ്ൻ‌ വാട്സണ് പുതിയ പേരിട്ട് ക്യാപ്റ്റൻ ധോണി!!

Sponsored Links

dhoni

ഷെയ്ൻ‌ വാട്സണ് പുതിയ പേരിട്ട് ക്യാപ്റ്റൻ ധോണി!!

4385

കഴിഞ്ഞ ഐ പി എൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഷെയ്ൻ‌ വാട്സണ് പുതിയ പേരിട്ട് ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി. ഷെയ്ൻ ‘ഷോക്കിങ്’ വാട്സൺ എന്നാണ് ധോണി വാട്സണ് നൽകിയ പേര്.

9683356-3x2-700x467

ഭാര്യ സാക്ഷിക്കും മകൾ സിവക്കുമൊപ്പം ഐപിഎൽ പതിനൊന്നാം ട്രോഫിയുമായി നിൽക്കുന്ന ചിത്രം ധോണി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

689980-watson970-620x330

ചിത്രത്തിന് അടിക്കുറിപ്പായി ധോണി കുറിച്ചത് ഇങ്ങനെ: ”എല്ലാവരുടെയും പിന്തുണക്ക് നന്ദി. കിരീടത്തിലേക്ക് നയിച്ചത് ഷെയ്ൻ ‘ഷോക്കിങ്’ വാട്സൻറെ ഷോക്കിങ് ഇന്നിംഗ്സാണ്.”

3

വാട്സണ് ധോണി നല്‍കിയ പുതിയ പേര് ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. വെടിക്കെട്ട് ബാറ്റിങ്ങോടെ സൂപ്പർ കിങ്സിന് മൂന്നാം ഐപിഎൽ കിരീടം സമ്മാനിച്ചത് വാട്സൻറെ മികവാണ്.

MS_Dhoni-ShaneWatson_110984_730x419-m

57 പന്തിൽ 11 ബൗണ്ടറിയും എട്ട് സിക്സും സഹിതം 117 റൺസോടെ വാട്സൺ പുറത്താകാതെ നിന്നു. എട്ട് വിക്കറ്റിനാണ് ചെന്നൈ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചത്.

Chennai-Super-Kings

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top