Sports

സച്ചിന്റെ കടുത്ത ആരാധകനു വിരുന്നൊരുക്കി ക്യാപ്റ്റൻ കൂൾ ധോണി, ചിത്രങ്ങൾ കാണാം

Sponsored Links

sudheer

സച്ചിന്റെ കടുത്ത ആരാധകനു വിരുന്നൊരുക്കി ക്യാപ്റ്റൻ കൂൾ ധോണി, ചിത്രങ്ങൾ കാണാം

5

മത്സരം നാട്ടിലായും വിദേശത്തായാലും ഇന്ത്യന്‍ ടീമിനൊപ്പം സുധീര്‍ ഗൗതമുണ്ടാകും.

3

ദേഹമാകെ ത്രിവര്‍ണം പൂശി സച്ചിന്റെ ജഴ്‌സി നമ്പറായ പത്ത് എന്നെഴുതി ഇന്ത്യയുടെ പതാകയുമായാണ് സുധീര്‍ എപ്പോഴും ഗാലറിയില്‍ പ്രത്യക്ഷപ്പെടാറുള്ളത്.

4

ഐ.പി.എല്‍ പതിനൊന്നാം സീസണ് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ് ധോനി, സുധീറിനെ വീട്ടിലേക്ക് ക്ഷണിച്ചു. ധോനിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങള്‍ സുധീര്‍ ട്വീറ്റ് ചെയ്തു.

2

‘ക്യാപ്റ്റന്‍ കൂളിനൊപ്പം ഇത് വിശിഷ്ടമായ ദിവസമാണ്. സൂപ്പര്‍ കുടുംബത്തിനൊപ്പം സൂപ്പര്‍ ഉച്ചഭക്ഷണം, അതും ഫാം ഹൗസില്‍.

MS-Dhoni-Happily-Obliges-To-Indian-Cricket’s-Biggest-Fan-Sudhir-Kumar’s-Request

വാക്കുകള്‍ കൊണ്ട് ഇതിനെ നിര്‍വചിക്കാന്‍ കഴിയില്ല. ധോനിക്കും സാക്ഷി ദീദിക്കും നന്ദി’

Sudhir-Gautam-3

ഐ.പി.എല്ലില്‍ ചെന്നൈയ്ക്കായി ധോനി മൂന്നാം കിരീടമാണ് നേടിക്കൊടുത്തത്.

sachin-sudhir-759

രണ്ടു വര്‍ഷത്തെ വിലക്കിന് ശേഷമായിരുന്നു ചെന്നൈയുടെ തിരിച്ചുവരവ്. ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് 455 റണ്‍സാണ് ധോനിയുടെ സമ്പാദ്യം.

sudhir-gautam-3 (1)

നിലവില്‍ ഐ.പി.എല്ലിന് ശേഷം വിശ്രമത്തിലായ ധോനി അയര്‍ലന്റിനെതിരായ രണ്ട് ടിട്വന്റി മത്സരങ്ങളടങ്ങിയ പരമ്പരയില്‍ പങ്കെടുക്കും.

1434950358_sudhir-gautam-india-sachin-tendulkar-fan

അതിന് ശേഷം ഇംഗ്ലണ്ട് പര്യടനത്തിലും ധോനിയുണ്ടാകും

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top