Sports

പ്രായം ചെല്ലുംതോറും വീര്യം കൂടും ധോണി പടയുടെ രഹസ്യ ആയുധങ്ങൾ

Sponsored Links

ipl csk

പ്രായം ചെല്ലുംതോറും വീര്യം കൂടും ധോണി പടയുടെ രഹസ്യ ആയുധങ്ങൾ

33237579_1973922199292832_9098464612541530112_n

താരലേലത്തിൽ ചെന്നൈ ടീമിലെടുത്തവരുടെ പ്രായം കണ്ട ആരാധകരും ട്രോളന്മാരും ‘റിട്ടയർമെന്റ് റൂം’ എന്നു വിശേഷിപ്പിച്ച ധോണിപ്പടയ്ക്കു മൂന്നാം ഐപിഎൽ കിരീടം കൈപ്പിടിയിലൊതുക്കാൻ ഇനി ആവശ്യം ഒരൊറ്റ ജയം മാത്രം.

671891-671233-670024-csk-ipl-pti

യൂത്തന്മാർക്കു മാത്രമല്ല, ട്വന്റി20യിൽ ജയിച്ചുകയറാൻ പഴയ പടക്കുതിരകൾക്കും സാധിക്കുമെന്നു കാട്ടിത്തന്നിരിക്കുകയാണു ചെന്നൈ സൂപ്പർ കിങ്സ്

32782233_1969595393058846_5291505738529636352_o

പ്രകടനമികവുകൊണ്ടു ജൂനിയേഴ്സിനെ കവച്ചുവച്ച സീനിയർ ചെന്നൈ താരങ്ങളുടെ പ്രകടനങ്ങൾ:

എം.എസ്. ധോണി (36)

മൽസരങ്ങൾ–15, റൺസ് –455, ഉയർന്ന സ്കോർ– 79*, സ്ട്രൈക്ക് റേറ്റ്– 150.66

ipl csk

ഷെയ്ൻ വാട്സസൺ (36)

മൽസരങ്ങൾ– 14, റൺസ്–438, ഉയർന്ന സ്കോർ– 106, സ്ട്രൈക്ക് റേറ്റ്– 145.03

29063874_1909326812419038_399189594793310703_o

ഡ്വെയ്ൻ ബ്രാവോ (34)

മൽ‍സരങ്ങൾ–15, റൺസ്– 141, വിക്കറ്റുകൾ–13, ഇക്കോണമി –9.83

csk-2018-T20

അമ്പാട്ടി റായുഡു (32)

മൽസരങ്ങൾ–15, റൺസ്– 586, ഉയർന്ന സ്കോർ 100*, സ്ട്രൈക്ക് റേറ്റ്– 153.00

CSK-IPL-8-PTI-60-784x441

ഫാഫ് ഡുപ്ലസി (33)

മൽസരങ്ങൾ–5, റൺസ്–152, ഉയർന്ന സ്കോർ–67, സ്ട്രൈക്ക് റേറ്റ്– 128.81

645717-csk-2018

ഹർഭജൻ സിങ് (37)

മൽസരങ്ങൾ–13, വിക്കറ്റുകൾ–7, മികച്ച ബോളിങ്– 2–22, ഇക്കോണമി– 8.48

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top