Sports

ബിരിയാണി കിട്ടിയില്ല!! ക്യാപ്റ്റൻ കൂൾ ദേഷ്യത്തിൽ!!

Sponsored Links

dhoghni

ബിരിയാണി കിട്ടിയില്ല!! ക്യാപ്റ്റൻ കൂൾ ദേഷ്യത്തിൽ!!

ms-dhoni-india-cricket-1490461375-800

പൊതുവെ കളിക്കളത്തിൽ വളരെ കൂളും, കാര്യങ്ങൾ തന്മയത്വത്തോടെ ചെയുന്ന വ്യക്തിയാണ് ധോണി.

dhoni

ഏതു പ്രതിസന്ധി ഘട്ടത്തെയും കൂളായി കൈകാര്യം ചെയ്യാൻ താരത്തിന് കഴിയും. ധോണി ദേഷ്യപെടുന്ന സന്ദർഭങ്ങൾ വളരെ വിരളമാണ്.

msd-cp-24-101-3

പക്ഷെ ബിരിയാണിയുടെ പേരിൽ ധോണി വഴക്കിട്ടിട്ടുണ്ട്. ആ സംഭവം ഇങ്ങനെയാണ്.

image

ധോണി ക്രിക്കറ്റിലും ഭക്ഷണത്തിലും വളരെ നിർബന്ധബുദ്ധികാരണാണ്. 2014 ടി ട്വന്റി ചാമ്പ്യൻസ് ലീഗ് മത്സരം നടക്കുന്ന സമയം.

499849-ms-dhoni-pic

അമ്പാട്ടി നായിഡു വീട്ടിൽ നിന്നും ഉണ്ടാക്കിയ ഹൈദരാബാദ് ബിരിയാണി കൊണ്ടുവന്നു , പക്ഷെ ഹോട്ടൽ അധികൃതർ ടീമിനെ അത് അവിടെ വച്ചിരുന്നു കഴിക്കാൻ സമ്മതിച്ചില്ല .

dhoni_5

ഇത് ധോണിയെ ചൊടിപ്പിച്ചു, താരം ഹോട്ടൽ അധികൃതരോട് വഴക്കിട്ടു.

ആ ദേഷ്യത്തിൽ ടീം അംഗങ്ങളെ മുഴുവൻ ആ ഹോട്ടലിൽ നിന്നും ഇറക്കി മറ്റൊരു ഹോട്ടലിലേക്ക് താമസ സൗകര്യം ഒരുക്കാൻ ആവശ്യപ്പെട്ടു .

583141-sakshi-dhoni-instagram

ടീം മാനേജ്‍മെന്റിനോട്‌ ബുക്കിംഗ് റദ്ദാക്കി, ബി സി സി ഐ അധികൃതരെയും ഹോട്ടലിൽ നിന്നും മാറ്റി.

MS-Dhoni-1

ധോണിക്ക് ബിരിയാണി നിഷേധിച്ചതിന് ഹോട്ടലുകാർ വലിയ വില കൊടുക്കേണ്ടി വന്നു .

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top