News

ഫിലിംഫെയറിനു പോകാതെ ദീപികയും രൺവീറും പോയത് എങ്ങോട്ട്??

Sponsored Links

deepika

ഫിലിംഫെയറിനു പോകാതെ ദീപികയും രൺവീറും പോയത് എങ്ങോട്ട്??

ദീപിക രൺവീർ പ്രണയം ബോളിവുഡിൽ എന്നും ചൂടുള്ള വാർത്തകളാണ്.ദീപികാ പദുക്കോണും രണ്‍വീര്‍ സിങ്ങും സോഷ്യല്‍ മീഡിയയില്‍ ഒരിക്കലും തങ്ങളുടെ പ്രണയം മറച്ചു പിടിച്ചിട്ടില്ല.
deepika-ranveer.jpg3_
നിരവധി പൊതുപരിപാടികളില്‍ ഇരുവരും ഒരുമിച്ചെത്തുന്നതും സ്‌നേഹം പങ്കുവയ്ക്കുന്നതുമെല്ലാം എന്നും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകളാണ്. ഫിലിംഫെയറിന്റെ അവാര്‍ഡ്ദാന ചടങ്ങില്‍ നിന്ന് മുങ്ങിയതാണ് മാധ്യമങ്ങള്‍ക്ക് ഇത്തവണ വിരുന്നായത്.
deepika-ranveer.jpg2_
സുഹൃത്ത് സോയ അക്തറിന്റെ വീട്ടിലേയ്ക്കായിരുന്നു ചടങ്ങില്‍ നിന്ന് മുങ്ങിയ ദീപികയുടെ യാത്ര. രണ്‍വീര്‍ സിങ്ങിനൊപ്പമായിരുന്നു ദീപികയുടെ യാത്ര.
deepika-ranveer.jpg1_
ചടങ്ങിനെത്തിയപ്പോഴും ദീപിക മാധ്യമങ്ങള്‍ക്ക് മുഖം കൊടുത്തിരുന്നില്ല. റെഡ് കാര്‍പ്പറ്റില്‍ നില്‍ക്കാതെ നേരെ വേദിയില്‍ ചെന്നു കയറുകയായിരുന്നു.
deepika-ranveer


Deepika and Ranveer not attented filmfare

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top