News

“കാല”ക്ക് കോടതിയുടെ അനുഗ്രഹം!!

Sponsored Links

Kaala

കർണാടകയിൽ രജനികാന്തിന്റെ “കാലാ” ചിത്രം റിലീസ് ചെയ്യാൻ ചെയ്യാൻ വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കണമെന്ന് സർക്കാരിനോട് കർണാടക ഹൈക്കോടതി നിർദ്ദേശിച്ചു.
1525834743_rajinikanth-kaala
ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​നോ​ട് നി​ർ​ദേ​ശി​ച്ചു
KAALA
കാവേരി നദീജലതർക്കത്തിൽ പ്രതികൂല നിലപാടെടുത്ത രജനികാന്തിനെതിരെ പ്രതിഷേധിച്ചാണ് ചിത്രത്തിന് പ്രദർശനാനുമതി നിരസിച്ചത്. ഇതിനെതിരെ ന​ട​ൻ ര​ജ​നീ​കാ​ന്ത് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.
kaala_rajinikanth
ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന മുൻനിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ക​ർ​ണാ​ട​ക​ ഫി​ലിം ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ്.
Kaala-Movie-Stills-Hq
ചിത്രം വ്യാഴാഴ്ച തന്നെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ച
rajinikanth-kaala-2 copy

court supports kaala release

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top