Articles

ആ സിനിമ ഒഴിവാക്കാൻ മോഹൻലാൽ റെക്കോർഡ് പ്രതിഫലം ചോദിച്ചു ,ആവശ്യപ്പെട്ട പ്രതിഫലം നല്‍കാന്‍ നിര്‍മ്മാതാവ് തയ്യറായി പക്ഷെ സിനിമ ബോക്സോഫീസില്‍ തകര്‍ന്നു

Sponsored Links

Screen Shot 2017-11-18 at 1.33.55 PM

ആ സിനിമ ഒഴിവാക്കാൻ മോഹൻലാൽ റെക്കോർഡ് പ്രതിഫലം ചോദിച്ചു ,ആവശ്യപ്പെട്ട പ്രതിഫലം നല്‍കാന്‍ നിര്‍മ്മാതാവ് തയ്യറായി പക്ഷെ സിനിമ ബോക്സോഫീസില്‍ തകര്‍ന്നു !
8e8ddkx
90കളില്‍ ലോബട്ജറ്റ് സിനിമകള്‍ സൂപ്പര്‍ ഹിറ്റാക്കികൊണ്ട് ശ്രദ്ധേയനായ സംവിധായകനാണ് തുളസീദാസ് . മമ്മൂട്ടി , മോഹന്‍ലാല്‍ , സുരേഷ് ഗോപി , ജയറാം , മുകേഷ് , ജഗദീഷ് , ദിലീപ് , ജയസൂര്യ വരെ തുളസീദാസ് ചിത്രത്തില്‍ നായകവേഷം അലങ്കരിച്ചിട്ടുണ്ട് .
thulasidas-800x450
തുളസീദാസ് കോളേജ് കുമാരന്‍റെ കഥ മോഹന്‍ലാലിനോട് പറഞ്ഞ വേളയില്‍ തനിക്ക് ഈ പ്രോജക്റ്റില്‍ വിശ്വാസമില്ല എന്നായിരുന്നു ലാലിന്‍റെ മറുപടി . പക്ഷേ, തുളസീദാസും നിര്‍മ്മാതാവും മോഹന്‍ലാലിനെ ഒഴിഞ്ഞുമാറാന്‍ സമ്മതിച്ചില്ല .
college-kumaran0510
ഒടുവില്‍ , പിന്തിരിയാന്‍ മറ്റൊരു വഴിയും കാണാഞ്ഞപ്പോള്‍ മോഹന്‍ലാല്‍ റെക്കോര്‍ഡ്‌ പ്രതിഫലം ചോദിച്ചു . മോഹന്‍ലാല്‍ 2008ല്‍ വാങ്ങികൊണ്ടിരുന്ന പ്രതിഫലത്തിന്‍റെ പകുതി കൂട്ടിയായിരുന്നു ആവശ്യപ്പെട്ടത് . ലാലിനെ പോലും അമ്പരിപ്പിച്ചുകൊണ്ട് ലാല്‍ ആവശ്യപ്പെട്ട പ്രതിഫലം നല്‍കാന്‍ നിര്‍മ്മാതാവ് തയ്യറായി .
College-Kumaran-stills-1
maxresdefault (76)
മിസ്റ്റര്‍ ബ്രമ്മാചാരിക്ക് ശേഷം തുളസീദാസ് മോഹന്‍ലാല്‍ കൂട്ട് കെട്ടിന്‍റെതായി പുറത്തുവന്ന ‘ കോളേജ് കുമാരന്‍ ‘ ബോക്സോഫീസില്‍ തകര്‍ന്നു തരിപ്പണമായിരുന്നു

38b03e7e4f2d2a113c2576c26d6d8a59_pt_xl

Poster

College-Kumaran-stills-1

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top