News

ഭർത്താവ് ഉപേക്ഷിച്ചു, സിനിമയിൽ ചാൻസുമില്ല, ഇപ്പോൾ മുഴു പട്ടിണിയാണ്, രോഗിയായ അമ്മയെയും മകനെയും നോക്കുവാൻ അവസരത്തിനായി യാചിച്ചു ചാർമിള

Sponsored Links

gh

ഭർത്താവ് ഉപേക്ഷിച്ചു, സിനിമയിൽ ചാൻസുമില്ല, ഇപ്പോൾ മുഴു പട്ടിണിയാണ്, രോഗിയായ അമ്മയെയും മകനെയും നോക്കുവാൻ അവസരത്തിനായി യാചിച്ചു ചാർമിള

55416468

മലയാളത്തിലെ ഒരുകാലത്തെ സൂപ്പർ നായികയായിരുന്നു ചാർമിള .ഇടയ്ക്കു സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും ഇപ്പോൾ വീണ്ടും സജീവമാകാൻ തയ്യാറെടുക്കുകയാണ്.

De1bnKtUYAE7o5V

തന്റെ രോഗിയായ അമ്മയെയും, മകനെ വളർത്താനുമായി സിനിമയിൽ അവസരം നൽകണമെന്ന് കരഞ്ഞു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ.

123

ബാബു ആന്റണിയുമായി പ്രണയം തകരുകയും, കിഷോർ സത്യയെ വിവാഹം ചെയുകയും ചെയ്തു പക്ഷെ ആ ബന്ധവും വേർപിരിഞ്ഞു.

CHARMILA

പിനീട് വിവാഹം കഴിച്ചെങ്കിലും അതും നല്ല രീതിയിൽ മുന്നോട് പോയില്ല. ഇപ്പോൾ വീടും സമ്പത്തും നഷ്ടപ്പെട്ട് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് നടി ഇപ്പോൾ.

download (1)

ജീവിതം മുന്നോട് കൊണ്ടുപോകാൻ സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് ചാർമിള.

charmila_760x400

മലയാളത്തിലെയും തമിഴിലെയും സിനിമാക്കാരോട് തനിക് അഭിനയിക്കാൻ അവസരം നൽകണമെന്ന് അപേക്ഷിക്കുകയാണ് താരം ഇപ്പോൾ.

14-1489465095-charmila-03-1524020497

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top