News

സിനിമ സൂപ്പർ ഹിറ്റ്, നിർമ്മാതാവ് ഭാവനക്ക് നൽകിയ സർപ്രൈസ് സമ്മാനം

Sponsored Links

bavn

സിനിമ സൂപ്പർ ഹിറ്റ്, നിർമ്മാതാവ് ഭാവനക്ക് നൽകിയ സർപ്രൈസ് സമ്മാനം
bhavana
കുറച്ച് ചിത്രങ്ങളിലൂടെ തന്നെ കന്നഡയിലും താരം വളരെ വേഗത്തില്‍ ഇടംപിടിക്കുവാന്‍ സാധിച്ചിട്ടുണ്ട് നടി ഭാവനക്ക്.
Bhavanaa
വിവാഹത്തിന് ശേഷം ഭാവനയുടേതായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ഉയരുന്നത്. സൂപ്പര്‍സ്റ്റാറായ ശിവരാജ്കുമാര്‍ നായകനുായെത്തുന്ന തഗരു കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നോട്ട് പോകുകയാണെന്നാണ് ലഭിക്കുന്ന സൂചന.
Tagaru-700x394
ഇതിന്റെ സന്തോഷമായാണ് തിങ്കളാഴ്ച ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ വച്ച് നടിക്ക് നിര്‍മ്മാതാവ് ഒരു സമ്മാനം നല്‍കുകയുണ്ടായി. വെള്ളി കൊണ്ടുള്ള ഉടവാളാണ് ഭാവനയ്ക്ക് നിര്‍മ്മാതാവ് കെ.പി. ശ്രീകാന്ത് സമ്മാനിച്ചത്.
maxresdefault
വിജയത്തിന്റെ സൂചകമായി ഉടവാള്‍ സമ്മാനിക്കുന്നത് കര്‍ണാടകയിലെ ഒരാചാരമാണ്. പുനിത് രാജ് കുമാറിന്റെ ജാക്കി എന്ന ചിത്രം ഒരുക്കിയ സൂരിയാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍. കന്നഡ നിര്‍മ്മാതാവായ നവീനുമായുള്ള വിവാഹം ഇക്കഴിഞ്ഞ ജനുവരിയിലാണ് നടന്നത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top