Interview

സ്ത്രീകേന്ദ്രീകൃത കഥാപാത്രമെ ചെയ്യു എന്ന് വാശിപിടിച്ച് നോക്കിയിരുന്നാല്‍ ജീവിതകാലം മുഴുവന്‍ കാത്തിരിക്കാന്‍ മാത്രമെ പറ്റുകയുള്ളു – ഭാവന

Sponsored Links

bhavanaa

സ്ത്രീകേന്ദ്രീകൃത കഥാപാത്രമെ ചെയ്യു എന്ന് വാശിപിടിച്ച് നോക്കിയിരുന്നാല്‍ ജീവിതകാലം മുഴുവന്‍ കാത്തിരിക്കാന്‍ മാത്രമെ പറ്റുകയുള്ളു – ഭാവന

27458967_1233888206751471_6086383485992653920_n

സ്ത്രീകേന്ദ്രീകൃത കഥാപാത്രമെ ചെയ്യു എന്ന് വാശിപിടിച്ച് നോക്കിയിരുന്നാല്‍ ജീവിതകാലം മുഴുവന്‍ കാത്തിരിക്കാന്‍ മാത്രമെ പറ്റുകയുള്ളുവെന്ന് നടി ഭാവന. വിവാഹശേഷം എന്തുകൊണ്ടാണ് കന്നഡ ചിത്രം തൊഗാരു തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് മറുപടിയായാണ് ഭാവന ഇങ്ങനെ പറഞ്ഞത്.

27867899_1241364902670468_1141391119815239917_n

ശിവരാജ്കുമാര്‍ നായകനായി അഭിനയിക്കുന്ന പക്കാ കൊമേഴ്‌സ്യല്‍ ചിത്രമാണ് തൊഗാരു. നായകപ്രാധാന്യമുള്ള ചിത്രത്തില്‍ നായികയ്ക്ക് പ്രത്യേകിച്ച് റോളൊന്നുമില്ല. ഈ സാഹചര്യത്തിലാണ് എന്തുകൊണ്ട് ഈ ചിത്രം തെരഞ്ഞെടുത്തു എന്ന ചോദ്യം ഉയര്‍ന്നത്.

27066948_1229226337217658_412369448269325437_n

ശിവരാജ്കുമാറുമായി അഭിനയിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഈ ചിത്രത്തിന്റെ സംവിധായകന്‍ സുരിയാണ് ജാക്കി എന്ന ചിത്രത്തിലൂടെ തന്നെ കന്നഡയില്‍ ലോഞ്ച് ചെയ്തത് തുടങ്ങിയ കാര്യങ്ങളും ഭാവന ചിത്രം തെരഞ്ഞെടുക്കാനുള്ള കാരണമായി പറഞ്ഞു

26906966_1728228620574071_7198873985728855312_n

bhavana about new kannada movie

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top