Lifestyle

“നിങ്ങളുടെ ഫേസ് ബുക്ക് അക്കൌണ്ട് സേഫ് ആ ണോ എന്നറിയാന്‍ ” BFF ” എന്ന് ടൈപ്പ് ചെയ്യൂ” ഈ സന്ദേശത്തിനു പിന്നിലെ സത്യാവസ്ഥ

Sponsored Links

fb

“നിങ്ങളുടെ ഫേസ് ബുക്ക് അക്കൌണ്ട് സേഫ് ആ ണോ എന്നറിയാന്‍ “BFF” എന്ന് ടൈപ്പ് ചെയ്യൂ” ഈ സന്ദേശത്തിനു പിന്നിലെ സത്യാവസ്ഥ
JS84898948_Reuters_Facebook-logo-xlarge_trans_NvBQzQNjv4BqFZ2mKB99NyfWHs4BvtAqLsS4XZFk3S07juafvYzyvW0
നിങ്ങളുടെ ഫേസ് ബുക്ക് അക്കൌണ്ട് സേഫ് ആ ണോ എന്നറിയാന്‍ ” BFF ” എന്ന് ടൈപ്പ് ചെയ്‌താല്‍ ലെറ്റര്‍ പച്ചനിറം ആയാല്‍ അക്കൌണ്ട് safe ആണെ ന്നും അല്ലെങ്കില്‍ അക്കൌണ്ട് സുരക്ഷിതമല്ലെന്നുമു ള്ള മെസ്സേജ് കുറച്ചു ദിവസമായി വൈറല്‍ ആയിരിക്കുകയാണ്.
bff
കമന്റ് ബോക്സില്‍ BFFഎന്നെഴുതുമ്പോള്‍ അക്ഷ രങ്ങള്‍ പച്ചനിറമാകുകയും ക്ലാപ്പ് ചെയ്യുന്ന രണ്ടു കൈകള്‍ കാണുകയും ചെയ്യുന്നു. ഇതിനര്‍ത്ഥം നിങ്ങളുടെ അക്കൌണ്ട് safe എന്നല്ല എന്ന കാര്യം വ്യക്തമായും മനസ്സിലാക്കുക. ഇത് മുഖപുസ്തക ത്തില്‍ ആളുകളെ പറ്റിക്കാന്‍ വേണ്ടി ആരോ കെട്ടിച്ചമച്ച കഥയാണ്‌..
എന്നാല്‍ ഇതില്‍ ഒരു സത്യവുമില്ല എന്ന് മാത്രമല്ല ഇതിന്‍റെ യാഥാര്‍ത്ഥ്യം മറ്റൊന്നാണ് എന്നും മനസ്സിലാക്കുക.
maxresdefault (1)
യഥാര്‍ഥത്തില്‍ ഇത് ഫേസ് ബുക്ക്‌ നല്‍കിയിരി ക്കുന്ന Text Delight ഫീച്ചര്‍ മാത്രമാണു്..ഇതിന്‍റെ അര്‍ഥം (BFF)) Best Friend Forever or Best Ever Friend എന്നാണ്. ഇത് ടൈപ്പ് ചെയ്യുമ്പോള്‍ ഹൈ ഫൈ ചെയ്യുന്ന രണ്ടു കൈകള്‍ നമുക്ക് കാണാവുന്നതാണ്. Best wishes, Congratulations, You got this ഒക്കെ ടൈപ് ചെയ്യുമ്പോള്‍ കാണുന്നതു പോലെ മാത്രം. നിങ്ങള്‍ എന്നേയ്ക്കുമുള്ള നല്ല സുഹൃത്താണ് എന്നര്‍ത്ഥം.
29573152_2048334775378678_2865847899143734353_n
BEF എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ പച്ചനിറമാകുന്നതും നിങ്ങളുടെ അക്കൌണ്ടിന്‍റെ സുരക്ഷയും തമ്മില്‍ ഒരു ബന്ധവുമില്ല. അതുകൊണ്ട് ഈ അബദ്ധധാരണ വെടിഞ്ഞ് നിങ്ങളുടെ അക്കൗണ്ട് ന്റെ സുരക്ഷക്കായി Facebook Safety Tips പ്രകാരമു ള്ള നടപടികളാണ് കൈക്കൊള്ളേണ്ടത്

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top