News

ബാഹുബലി സിനിമയുടെ പുതിയ റെക്കോർഡ്

Sponsored Links

baahubali-2-movie-watch-online

ബാഹുബലി സിനിമയുടെ പുതിയ റെക്കോർഡ്

പ്രഭാസിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്ത ചിത്രം ബാഹുബലി 2ന്റെ റെക്കോര്‍ഡുകള്‍ തുടങ്ങുന്നേയുള്ളൂ. കാത്തിരുന്നത് കട്ടപ്പയെന്തിന് ബാഹുബലിയെ കൊന്നെന്നറിയാനായിരുന്നു. പക്ഷെ ചിത്രം ഇറങ്ങിയപ്പോള്‍ അതിനുമപ്പുറം സ്‌നേഹമായിരുന്നു ആളുകള്‍ക്ക് ബാഹുബലിയോട്.
1493318968-5445
പുറത്തിറങ്ങി എട്ടുമാസമായിട്ടും ബാഹുബലി വാര്‍ത്തകളില്‍ നിന്നും ഇറങ്ങിപ്പോയിട്ടില്ല. 2017ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കേട്ടത് ചിത്രത്തിലെ ‘സാഹോരെ ബാഹുബലി’ എന്ന പാട്ടാണെന്നതാണ് ഏറ്റവും പുതിയ ബാഹുബലി വാര്‍ത്ത.
1497158871_bahubali-2
കഴിഞ്ഞ വെള്ളിയാഴ്ചയാണ് 2017ലെ ഏറ്റവും ജനപ്രിയ ഗെയ്മുകളും, സിനിമകളും, പാട്ടുകളും, ടെലിവിഷന്‍ പരിപാടികളും, ആപ്ലിക്കേഷനുകളുമെല്ലാം ഏതെന്ന വിവരം ഗൂഗിള്‍ പുറത്തുവിട്ടത്. ഏറ്റവും കൂടുതല്‍ ആളുകള്‍ കേട്ടത് ബാഹുബലി രണ്ടാം ഭാഗത്തിലെ ടൈറ്റില്‍ സോങ് ആയിരുന്നു.
58518751
കെ. ശിവ ശക്തി ദത്തയും, ഡോ. കെ. രാമകൃഷ്ണയും ചേര്‍ന്നെഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയത് എം.എം കീരവാണിയാണ്. ദാലെര്‍ മെഹ്ന്ദിയും കീരവാണിയും മൗനിമയും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് അതിശയിപ്പിക്കുന്ന വരവേല്‍പ്പായിരുന്നു ലഭിച്ചത്.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top