News

ടോവിനോ തോമസ് സ്വന്തം മകനെ പോലെ എന്ന് സംവിധായിക !

Sponsored Links

screen_shot_2018-03-14_at_12.25.23_pm_1024

ടോവിനോ തോമസ് സ്വന്തം മകനെ പോലെ എന്ന് സംവിധായിക !
@-6
ഏഷ്യയിലെ ആദ്യ വനിതാ ഛായാഗ്രാഹകയാണ് ബി ആർ വിജയലക്ഷ്മി. അഭിയുടെ കഥ അനുവിൻറെയും എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്ക് കടന്നു വന്നിരിക്കുകയാണ് ഈ കലാകാരി.
lead2aa
അഭിയുടെ കഥ അനുവിൻറെയും എന്ന സിനിമ ഒരു നടന്ന സംഭവത്തെ ആസ്പതമാക്കിയിട്ടുള്ളതാണ്. ടോവിനോ തോമസ് ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിട്ടാണ് സിനിമയിൽ എത്തുന്നത്. ജൈവ കര്ഷകയായ ഒരു യുവതിയുമായുള്ള പ്രണയവും വിവാഹവും അവസാനം അവരുടെ ജീവിതത്തിൽ സംഭവിക്കുന്നതൊക്കെയാണ് സിനിമ പറയുന്നത്.
IMG_20170912_152536
അഭിയായിട്ട് എനിക്ക് വേണ്ടിരുന്നത് തൻറെ ഇമേജുകളെ ശ്രദ്ധിക്കാത്ത ഒരാളെയാരുന്നു, ടോവിനോ അങ്ങനെ ഒരു വ്യക്തിയാണ്. ഗപ്പി സിനിമയിൽ വളരെ നല്ലൊരു പ്രകടനം അയാൾ കാഴ്ച വച്ചിട്ടുണ്ട്, എനിക്ക് അയാളെ എന്റെ മകനായിട്ടാണ് തോന്നുന്നത്. എന്ന് അവർ പറഞ്ഞു .ഈ സിനിമ ഒരു ദ്വിഭാഷ ചിത്രമായിട്ടാണ് എത്തുന്നത്. വിജയ് സേതുപതിയെ വച്ച് സിനിമ എടുക്കാൻ ആഗ്രഹമുണ്ടെന്നും വിജയലക്ഷ്മി കൂട്ടി ചേർത്തു..

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top