News

അവഞ്ചേഴ്‌സ് 4 ഞെട്ടിക്കുന്നതായിരിക്കും!!

Sponsored Links

Thor infinity war avengers

“അവഞ്ചേഴ്‌സ് ഇനിഫിനിറ്റി വാർ കണ്ടു നിങ്ങൾ അമ്പരന്നുവോ? എന്നാൽ അവഞ്ചേഴ്‌സ് 4 കാണുമ്പോൾ കൂടുതൽ അമ്പരപ്പ് ഉണ്ടാകുന്നതാണ്”
avengers-infinity-war
ഇത് പറഞ്ഞിരിക്കുന്നത് വേറാരുമല്ല. ഇൻഫിനിറ്റി വാറിൽ നമ്മെയെല്ലാം ഞെട്ടിച്ച തോർ എന്ന കഥാപാത്രമായി വന്ന ക്രിസ് ഹെംസ്വർത്ത്.
avengers-infinity-war2
ഈ രണ്ടു ചിത്രത്തിന്റെയും തിരക്കഥ വായിച്ച താൻ അത്ഭുതപെട്ടുപോയെന്നും രണ്ടാം ഭാഗം തികച്ചും ഞെട്ടിക്കണതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
thor-infinity-war
ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹോളിവുഡ് ചിത്രമെന്ന പേര് ഇൻഫിനിറ്റി വാർ സ്വന്തമാക്കിയിട്ടു അധിക കാലമായില്ല.
avengers_infinity_war
അവഞ്ചേഴ്‌സ് 4ന് വേണ്ടി 2019 മെയ് വരെ ആരാധകർക്കു കാത്തിരിക്കേണ്ടി വരും.
avengers_4_more_shocking_than_infinity_war_1528108692
Avengers 4 Is More Shocking Than Infinity War

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top