Uncategorized

ആറാംതമ്പുരാൻ പ്രിവ്യൂ കണ്ട ഫാസില്‍ ചോദിച്ചു ? ” മമ്മൂട്ടിയുടെ കഥാപാത്രമാണെങ്കില്‍ ഇങ്ങനെ താഴ്ത്തുമായിരുന്നോ ”

Sponsored Links

Screen Shot 2018-02-08 at 10.38.43 AM

ആറാംതമ്പുരാൻ പ്രിവ്യൂ കണ്ട ഫാസില്‍ ചോദിച്ചു ? ” മമ്മൂട്ടിയുടെ കഥാപാത്രമാണെങ്കില്‍ ഇങ്ങനെ താഴ്ത്തുമായിരുന്നോ ”
ഷാജി കൈലാസും ഫാസിലും ആറാംതമ്പുരാന്റെ ക്ലൈമാക്സിനെ ചൊല്ലി തര്‍ക്കമായി . ഒടുവില്‍ , ഷാജി കൈലാസ് ഫാസിലിനുകൊടുത്ത മറുപടി ഇങ്ങനെയായിരുന്നു

OLYMPUS DIGITAL CAMERA

മോഹന്‍ ലാലിനെ നായകനാക്കി ഷാജികൈലാസ് ഒരുക്കിയ ആദ്യത്തെ ചിത്രമായിരുന്നു ആറാം തമ്പുരാന്‍. ചിത്രത്തിന്‍റെ പ്രിവ്യൂ കാണാന്‍ ഷാജികൈലാസ് സുഹൃത്തുക്കളായ ഫാസിലിനെയും രചയിതാവ് മധുമുട്ടത്തെയും ക്ഷണിച്ചു .

aaraamthampuran6
ചിത്രം കണ്ടുകഴിഞ്ഞിറങ്ങിയപ്പോള്‍ ഫാസില്‍ പറഞ്ഞു ” പടം അസ്സലായിട്ടുണ്ട് . പക്ഷേ, അവസാനഭാഗമാകുമ്പോഴേക്കും സായികുമാറിന്‍റെ കഥാപാത്രം വല്ലാതെ ഉയര്‍ന്നു പോകുന്നു . അതു ശരിയാവില്ല . അങ്ങനെ ചെയ്‌താല്‍ മോഹന്‍ലാലിന്‍റെ കഥാപാത്രം താഴെപ്പോകും . അതുകൊണ്ട് സായികുമാറി ന്‍റെ കഥാപാത്രം കുറച്ചു താഴണം” .
aaraamthampuran5
ഷാജി കൈലാസ് ഫാസിലിന്‍റെ അഭിപ്രായത്തോട് യോജിച്ചില്ല . ഉടനടി ഫാസില്‍ ചോദിച്ചു ? ” മമ്മൂട്ടിയുടെ കഥാപാത്രമാണെങ്കില്‍ ഇങ്ങനെ താഴ്ത്തുമായിരുന്നോ ”
aaraamthampuran0
ഷാജിയും ഫാസിലും ഈ കാര്യത്തെ ചൊല്ലി തര്‍ക്കമായി . ഒടുവില്‍ , ഷാജി കൈലാസ് ഫാസിലിനുകൊടുത്ത മറുപടി ഇങ്ങനെയായിരുന്നു ” മമ്മൂട്ടിയെന്നോ മോഹന്‍ലാലെന്നോ നോക്കിയിട്ടില്ല ഞാന്‍ . അങ്ങനെ ഒരു വ്യത്യാസവും എന്‍റെ മനസ്സില്‍ പോലും തോന്നിയിട്ടില്ല ”
aaraamthampuran4

aaraamthampuran1

aaraamthampuran6

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top