News

മമ്മൂട്ടിയുടെ നാ​യി​ക​യാ​യി തെ​ന്നി​ന്ത്യ​യി​ലെ സൂ​പ്പ​ർ​നാ​യി​ക അ​നു​ഷ്ക ഷെ​ട്ടി എത്തുന്നു…

Sponsored Links

mam

മമ്മൂട്ടിയുടെ നാ​യി​ക​യാ​യി തെ​ന്നി​ന്ത്യ​യി​ലെ സൂ​പ്പ​ർ​നാ​യി​ക അ​നു​ഷ്ക ഷെ​ട്ടി എത്തുന്നു…

mammootty (3)

​മമ്മൂട്ടിയുടെ നാ​യി​ക​യാ​യി തെ​ന്നി​ന്ത്യ​യി​ലെ സൂ​പ്പ​ർ​നാ​യി​ക അ​നു​ഷ്ക ഷെ​ട്ടി മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ക്കുമെന്നു റിപോർട്ടുകൾ.

anushka shetty (2)

മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ഏ​റ്റ​വും പു​തി​യ ചി​ത്രം പ​രോ​ൾ സം​വി​ധാ​നം ചെ​യ്ത ശ​ര​ത് സ​ന്ദി​ത് ആ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. പ​രോ​ളി​നു​ശേ​ഷം താ​നൊ​രു​ക്കു​ന്ന അ​ടു​ത്ത ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​തെ​ന്ന് ശ​ര​ത് പ​റ​യു​ന്നു.

mammootty (1)

ര​ണ്ടു​പേ​രു​ടെ​യും ഡേ​റ്റു​ക​ൾ ഒ​ത്തു​വ​രു​ന്ന മു​റ​യ്ക്ക് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യ​ഥാ​ർ​ഥ​ത്തി​ൽ മ​മ്മൂ​ട്ടി​യു​മൊ​ത്ത് ചെ​യ്യാ​ൻ ആ​ലോ​ചി​ച്ചി​രു​ന്ന ആ​ദ്യ ചി​ത്രം പ​രോ​ൾ ആ​യി​രു​ന്നി​ല്ല.

anushka shetty (1)

അ​തൊ​രു മാ​സ് ചി​ത്ര​മാ​യി​രു​ന്നു. ആ ​ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ നാ​യി​ക​യാ​യി അ​നു​ഷ്ക ഷെ​ട്ടി​യെ ആ​ണ് തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ പ​ല പ്ര​ശ്ന​ങ്ങ​ൾ മൂ​ലം ചി​ത്രം നീ​ണ്ടു​പോ​യി.

mammootty (4)

മ​മ്മൂ​ട്ടി​യു​ടെ​യും അ​നു​ഷ്ക​യു​ടെ ഡേ​റ്റു​ക​ൾ ഒ​ന്നി​ച്ചു​വ​രാ​ത്ത​താ​യി​രു​ന്നു പ്ര​ധാ​ന പ്ര​ശ്നം. പ്ര​ണ​യ​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ചി​ത്ര​മാ​യി​രി​ക്കും. ഈ ​ചി​ത്ര​ത്തി​ന്‍റെ ജോ​ലി​യി​ലേ​ക്ക് ഉ​ട​ൻ പ്ര​വേ​ശി​ക്കും-​ ശ​ര​ത് പ​റ​യു​ന്നു.

anushka shetty (1)

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top