News

വിരുഷ്ക വിവാഹ വിരുന്നിൽ താരം ഈ കുരുന്നാണ് !!!

Sponsored Links

virushka dawan cvr

വിരുഷ്ക വിവാഹ വിരുന്നിൽ താരം ഈ കുരുന്നാണ് !!!

modi-at-virushka-story-647_122117100250

നിരവധി പ്രമുഖർ നിറഞ്ഞ വേദിയായിരുന്നു വിരാടിന്റെയും അനുഷ്കയുടെയും വിവാഹ വിരുന്ന് . പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഉൾപ്പെടെ ഉള്ളവർ പങ്കെടുത്ത ചടങ്ങിൽ ഇവരാറുമായിരുന്നില്ല താരം. . വിരുന്നിൽ ഏവരുടെയും ശ്രദ്ധ നേടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. എന്നാൽ മോദിയെക്കാൾ ഏവരുടെയും മനം കവർന്നത് ഒരു കുട്ടി താരമായിരുന്നു.

dhawan2

ശിഖർ ധവാന്റെ മകൻ സൊരാവർ ആയിരുന്നു ആ കുട്ടി സെലിബ്രിറ്റി. അനുഷ്കയുടെ മാറിൽ തല ചായ്ച്ചു കിടന്നുറങ്ങുന്ന സൊരാവറിന്റെ ചിത്രം ഏവരുടെയും മനം കവരുന്നതാണ്. ഭാര്യ അയേഷയ്ക്കും മക്കൾക്കും ഒപ്പമാണ് ധവാൻ റിസപ്ഷന് എത്തിയത്. സൊരാവറിനും ധവാനുമൊപ്പം കോഹ്‌ലി നൃത്തം ചെയ്യുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

dhawan3

anushka sharma and virat kohli wedding reception guests

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top