News

അനുഷ്‌കക്കു പ്രഭാസിന്റെ കാര്യത്തിലുള്ള പൊസസ്സീവനെസ്സ് ഇങ്ങനെയൊക്കെയാണ്

Sponsored Links

Prabhas-Anushka-Shetty

അനുഷ്‌കക്കു പ്രഭാസിന്റെ കാര്യത്തിലുള്ള പൊസസ്സീവനെസ്സ് ഇങ്ങനെയൊക്കെയാണ്!

ബാഹുബലിയിലൂടെ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ അനുഷ്‌കയും പ്രഭാസും തമ്മിലുള്ള പുതിയ ചില വാര്‍ത്തകളാണ് ഗോസിപ് കോളങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്.
5-3-640x403
പ്രഭാസിന്റെ കാര്യത്തില്‍ അനുഷ്‌ക പൊസസ്സീവാണെന്നും താരത്തിന്റെ ഫോണ്‍ പരിശോധിക്കാറുണ്ടെന്നുമുള്ള റപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പ്രഭാസിന് വരുന്ന ഫോണ്‍ കോളിനെക്കുറിച്ച് താരം ചോദിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
12-1497208722-untitled1-1499867812
പ്രഭാസിന്റെ കാര്യത്തില്‍ അനുഷ്‌ക പൊസ്സസീവാണെന്നുള്ള കണ്ടെത്തലുകളുമായാണ് പാപ്പരാസികള്‍ എത്തുന്നത്. ഫോണ്‍ കോള്‍ വരുന്നതിനിടയില്‍ മറുവശത്ത് ആരാണെന്നതിനെക്കുറിച്ച് അനുഷ്‌ക പ്രഭാസിനോട് ചോദിക്കാറുണ്ടത്രേ. പ്രഭാസിന്റെ പിറന്നാള്‍ ദിനത്തിലും ഏറെ പ്രത്യേകതയുള്ള സമ്മാനമാണ് അനുഷ്‌ക നല്‍കിയത്.
24-1503559751-09-1494326534-untitled-11
ഡിസൈനര്‍ വാച്ചായിരുന്നു അനുഷ്‌ക പ്രഭാസിന് വേണ്ടി തിരഞ്ഞെടുത്തത്. വാച്ചുകളോട് പ്രത്യേക താല്‍പര്യമുള്ളയാളാണ് പ്രഭാസ്. ഇക്കാര്യം അറിയാവുന്നതിനാലാണ് അനുഷ്‌ക വാച്ച് തന്നെ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചത്. അനുഷ്‌കയുടെ പിറന്നാളിന് ബിഎംഡബ്ല്യുവായിരുന്നു പ്രഭാസ് സമ്മാനിച്ചത്.
download
ബാഹുബലിക്ക് ശേഷം വീണ്ടും ഈ താരജോഡികള്‍ ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ നല്ല കഥയായാല്‍ മാത്രമേ ഇവര്‍ ഒരുമിക്കൂവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Prabhas-Was-Worried-to-Call-Anushka-Shetty-Mother

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top