News

പ്രഭാസിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും അനുഷ്ക ഷെട്ടി മനസു തുറക്കുന്നു

Sponsored Links

Prabhas-Was-Worried-to-Call-Anushka-Shetty-Mother

പ്രഭാസിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും അനുഷ്ക ഷെട്ടി മനസു തുറക്കുന്നു

ബാഹുബലി സിനിമയ്ക്ക് ശേഷമാണ് അനുഷ്കയും പ്രഭാസും ആരാധകരുടെ മനസിൽ ഇടം നേടിയത്. ഇരുവരും പ്രണയത്തിൽ ആണെന്ന് ഗോസിപ്പുകൾ വന്നെങ്കിലും ഇരുവരും അത് നിഷേധിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പ്രഭാസിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മനസു തുറക്കുകയാണ് അനുഷ്ക ഷെട്ടി.
Prabhas-Anushka-Shetty
കഴിഞ്ഞദിവസം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അനുഷ്ക തൻ്റെ മനസിലുള്ള കാര്യം തുറന്നു പറഞ്ഞത്. ”ഞാനും പ്രഭാസും വളരെ നല്ല സുഹൃത്തുക്കളാണ്.
anushka-shetty_647_111117094123
പക്ഷേ, ഞങ്ങൾ വിവാഹിതരാകാൻ പോകുന്നില്ല. വിവാഹം കഴിഞ്ഞുള്ള ഒരു സ്വസ്ഥജീവിതത്തിന് ഇപ്പോൾ തിരക്കില്ല. അങ്ങനെ ഒരാളെ കണ്ടെത്തുമ്പോൾ മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയുള്ളൂ” അനുഷ്ക പറഞ്ഞു.
Anushka-Prabhas-marriage-rumours_6360
ബാഹുബലി രണ്ടാം ഭാഗത്തിൽ അനുഷ്കയും പ്രഭാസും ആരാധകരുടെ മനസ് കീഴടക്കിയിരുന്നു. അമരേന്ദ്ര ബാഹുബലിയായി പ്രഭാസും ബാഹുബലിയുടെ പത്നി ദേവസേനയായി അനുഷ്കയും പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ചിരുന്നു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top