ഗ്ളാമറസായാലും ശരി, ബിക്കിനിയിടില്ലന്നു അനുപമ പരമേശ്വരൻ സംവിധായകനോട് .

ഗ്ളാമറസായാലും ശരി, ബിക്കിനിയിടില്ലന്നു അനുപമ പരമേശ്വരൻ സംവിധായകനോട്.
പ്രേമത്തിലെ മേരിയായി വന്ന് മലയാളികളുടെ ഹൃദയം കീഴടക്കി തമിഴിലും തെലുങ്കിലും ചേക്കേറിയ താരമാണ് അനുപമ പരമേശ്വരൻ. ആ ചുരുളൻ മുടി അനുപമക്ക് വലിയ ഭാഗ്യങ്ങളാണ് കൊണ്ടെത്തിച്ചത്.
തെലുങ്കിലെ തിരക്കുള്ള നടിമാരിൽ ഒരാളായി അനുപമ മാറുകയും ചെയ്തു. ഒപ്പം ഗ്ലാമറസായി അൽപ്പമൊക്കെ തുറന്ന് കാട്ടാനും താരം മടിച്ചില്ല..
ഒപ്പം അഭിനയിക്കേണ്ടി വന്നാലും തന്റെ മുടി മുറിക്കില്ല എന്നു പറഞ്ഞ താരം പിന്നീടു മുടി മുറിച്ചതും അൽപ്പം ഗ്ലാമറസായതുമൊക്ക വാർത്തയായിരുന്നു. എ്നാൽ അൽപ്പ സ്വൽപം ഗ്ലാമർ ആയാലും ബിക്കിനി ഇട്ട് അഭിനയിക്കാനൊന്നും തന്നെ കിട്ടില്ലെന്നാണ് അനുപമ വ്യക്തമാക്കിയിരിക്കുന്നത്.
താരത്തിന്റെ അതിരുവിട്ട ഗ്ലാമർ കണ്ടാണ് ഒരു സംവിധായകൻ ബിക്കിനി ഇട്ട് അഭിനയിക്കണമെന്ന ഓഫറുമായി അനുപമയെ സമീപിച്ചത്. എന്നാൽ താരം എടുത്തടിച്ച നോ എന്ന് പറയുകയും ചെയ്തു. തനിക്ക് അത്തരം വേഷങ്ങളിൽ അഭിനയിക്കാൻ താൽപ്പര്യം ഇല്ല എന്ന് അനുപമ സംവിധായകനോടു പറഞ്ഞത്ര.
എത്ര വലിയ നായകന്റെ നായികയാകാനാണെങ്കിലും ബിക്കിനി വേഷങ്ങളിൽ അഭിനയിക്കില്ല എന്നാണ് അനുപമ സംവിധായകനോട് പറഞ്ഞതത്രെ. തമിഴിലും തെലുങ്കിലുമായി നാലു സിനിമകളാണ് അനുപമയുടേതായി ഒരുങ്ങുന്നത്.
anupama parameshwarans demands