Interview

” ഒരാണ്‍കുട്ടിയോട് ഫ്രണ്ട്‌ലിയായി നിന്നാല്‍ അവരത് പ്രേമമായി കരുതും. നമുക്ക് തേപ്പുകാരി എന്നൊരു പേരും വീഴും”- അനുപമ പരമേശ്വരൻ

Sponsored Links

anupama cover

” ഒരാണ്‍കുട്ടിയോട് ഫ്രണ്ട്‌ലിയായി നിന്നാല്‍ അവരത് പ്രേമമായി കരുതും. നമുക്ക് തേപ്പുകാരി എന്നൊരു പേരും വീഴും”- അനുപമ പരമേശ്വരൻ

Anupama-Parameswaran-Latest-Photos-1

പ്രേമത്തിലെ ചുരുളൻ മുടിക്കാരി മേരിയായി പ്രേക്ഷക മനസ്സിൽ ചേക്കേറിയ താരമാണ് അനുപമ പരമേശ്വരൻ. ഇരിങ്ങാലക്കുടക്കാരിയായ അനുപമ ഇപ്പോൾ തെലുങ്കിൽ മുൻനിര താരമാണ്. സിനിമയിലേക്കുള്ള വരവിനെ കുറിച്ച് അനുപമ മനസ് തുറക്കുന്നു.

Anupama-Parameswaran-Latest-Photoshoot-1-1

”കുറെപ്പേര്‍ സിനിമയില്‍ വരാനായി കഷ്ടപ്പെടുന്നുണ്ട്. പക്ഷേ ചിലര്‍ക്ക് അത്രയൊന്നും മിനക്കെടേണ്ടി വരില്ല, എന്നെപ്പോലെ. ഞാനൊരിക്കലും സിനിമയിലെത്തുമെന്ന് വിചാരിച്ചിട്ടില്ല. പ്രതീക്ഷിക്കാതെ ജീവിതത്തിലൊരു മിറാക്കിള്‍ ഉണ്ടായി.”

Anupama Parameswaran Latest Photoshoot for Red Magazine (1)

തേപ്പ് ഒരു കലയാണ് എന്ന് പറഞ്ഞ അനുപമ തന്നെ ജീവിതത്തിലെ അനുഭവങ്ങളും പറയുന്നു.
പ്രേമത്തിലെ മേരി ജോര്‍ജിനെ തേച്ചുപോയതാണ്. അതുപോലെ ജീവിതത്തിലും തേച്ച അനുഭവങ്ങളുമുണ്ട്. കുറെ പിള്ളാര്‍ നമ്മുടെ പിന്നാലെ നടക്കും. പക്ഷേ എല്ലാവരോടും കേറി യെസ് പറയാനാവില്ല. അപ്പോ അവരുടെ ഭാഷയില്‍ നമ്മള്‍ തേച്ചു എന്ന് കഥയുണ്ടാക്കും. ഒരാണ്‍കുട്ടിയോട് ഫ്രണ്ട്‌ലിയായി നിന്നാല്‍ അവരത് പ്രേമമായി കരുതും. നമുക്ക് തേപ്പുകാരി എന്നൊരു പേരും വീഴും. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

anupama-parameswaran-latest-photos-008-00986

anupama parameshwaran about cinema

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top