Articles

സ്ത്രീകൾ എന്താണ് അനൂപ് മേനോനെ ഇങ്ങനെ ഇഷ്‌ടപ്പെടുന്നത് എന്ന ചോദ്യത്തിന് അനൂപ് മേനോൻറെ ഉത്തരം

Sponsored Links

Screen Shot 2017-08-10 at 10.26.21 AM

സ്ത്രീകൾ എന്താണ് അനൂപ് മേനോനെ ഇങ്ങനെ ഇഷ്‌ടപ്പെടുന്നത് എന്ന ചോദ്യത്തിന് അനൂപ് മേനോൻറെ ഉത്തരം , സിനിമയ്ക്ക് പുറത്തുള്ള അനൂപ് മേനോനെ ആണ് കൂടുതൽ പേർക്കും ഇഷ്‌ടം എന്നായിരുന്നു .
അനുപ് മേനോൻ പറഞ്ഞത്.
anoop-menon 5.jpg.image.784.410
‘എല്ലാ കാലത്തും എന്നെ നിലനിര്‍ത്തിയിട്ടുള്ളത് സ്ത്രീ പ്രേക്ഷകരാണ്. ഞാന്‍ സീരിയലില്‍ വന്ന കാലം മുതല്‍ എന്റെ ഒരു ബെയ്‌സ് സ്ത്രീ പ്രേക്ഷകരാണ്. എന്റെ കഥാപാത്രങ്ങള്‍ വച്ചിട്ടല്ല അവര്‍ എന്നെ സ്‌നേഹിക്കുന്നത്. സക്രീനില്‍ കാണുന്ന അനൂപ് മേനോനേക്കാള്‍ സ്‌ക്രീനിനു പുറത്തുള്ള അനൂപ് മോനോനെയാണ് കൂടുതല്‍ പേരും ഇഷ്ടപ്പെടുന്നത്.
anoop-menon-godfathers-10-1465545996
ഇന്റര്‍വ്യൂകളില്‍ നിന്നൊക്കെ അവര്‍ മനസിലാക്കിയിട്ടുള്ള എന്റെ ഓഫ് സ്‌ക്രീന്‍ പേഴ്‌സണാലിറ്റിയെ, വ്യക്തിപരമായ അഭിപ്രായങ്ങളെ, ജീവിതത്തെ ഒക്കെയാണ് അവര്‍ ഇഷ്ടപ്പെടുന്നത്. അതാവാം കാരണം.
മാതൃഭുമിയുമായി ഉള്ള അഭിമുഖത്തിലാണ് അനൂപ് മേനോൻ ഇത് വെളിപ്പെടുത്തിയത്
AnoopMenon_Gift

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top