News

ഇത് ചരിത്ര മുഹൂർത്തം ; ടെലിവിഷൻ അവതാരകനായ മിഥുൻ രമേശിന്റെ പേരിൽ ഫാൻസ്‌ അസോസിയേഷൻ …

Sponsored Links

midhun

ഇത് ചരിത്ര മുഹൂർത്തം ; ടെലിവിഷൻ അവതാരകനായ മിഥുൻ രമേശിന്റെ പേരിൽ ഫാൻസ്‌ അസോസിയേഷൻ …

23519024_1605314806215230_6001471071070259210_n

മലയാള സിനിമകളിൽ ചെറിയ വേഷങ്ങളിൽ സജീവമായിരുന്നെങ്കിലും മിഥുൻ രമേശ് പ്രിയങ്കരനായത് കോമഡി ഉത്സവത്തിലൂടെയാണ്.പ്രേക്ഷകരുടെ ഇഷ്ട അവതാരകനായി മാറിയ മിഥുൻ രമേശിന്റെ പേരിൽ ഫാൻസ്‌ അസ്സിസിയേഷൻ . കലാകാരൻമാരെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന ജനപ്രിയ അവതാരകന്‍ മിഥുൻ രമേശിന് ആണ് കേരളത്തിന് അകത്തും പുറത്തും ഉള്ള കലയെ സ്നേഹിക്കുന്നവർ ഫാൻസ് അസോസിയേഷൻ രൂപീകരിക്കുന്നത്.

25396288_1640988515981192_7196716349237091477_n

മസിലു പിടിത്തമില്ലാത്ത അവതരണ ശൈലിയാണ് മിഥുനെ ആരാധകരുടെ ഇഷ്ടക്കാരനാക്കി മാറ്റിയത്. ഓള്‍ കേരള മിഥുന്‍ രമേശ്‌ ഫാന്‍സ്‌ അസോസിയേഷന്‍ എന്നായിരിക്കും ഇതിന്‍റെ പേര്. സോഷ്യല്‍ മീഡിയയിലാണ് മിഥുന്‍റെ ഫാന്‍സ്‌ അസോസിയേഷന്‍ രൂപീകരിക്കുന്ന കാര്യം ആരാധകന്‍ പങ്കു വച്ചത്.

13876447_1146801638733218_9158995875335180265_n

ഇപ്പോള്‍ മിഥുന്‍ അവതരിപ്പിക്കുന്ന കോമഡി ഉത്സവം എന്ന പരിപാടിക്കും നിരവധി ആരാധകര്‍ ഉണ്ട്. മിഥുന്‍റെര്യ ലക്ഷ്മിയും യുട്യൂബ് ചാനലിലൂടെ നിരവധി ആരാധകരെ നേടിയിട്ടുണ്ട്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ അടങ്ങുന്ന വലിയൊരു ആരാധക സംഘം തന്നെ ഈ കുടുംബത്തിനുണ്ട്.

29365600_1738919402854769_2734742403352100864_n

33471877_1809713025775406_4087917677257949184_n

anchor midhun ramesh fans association

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top