Interview

തന്നെ ദുൽക്കർ സൽമാൻ എന്ന് വിളിച്ച അവതാരകക്ക് നിവിൻ പോളി നൽകിയ മറുപടി !!

Sponsored Links

nivin34

തന്നെ ദുൽക്കർ സൽമാൻ എന്ന് വിളിച്ച അവതാരകക്ക് നിവിൻ പോളി നൽകിയ മറുപടി !!

Director

തമിഴ് സിനിമയിലേക്ക് റിച്ചിയിലൂടെ അരങ്ങേറ്റം കുറിക്കുന്ന നിവിൻ പോളിക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി എല്ലാ ഭാഷകളിലുമുള്ള മാധ്യമങ്ങളിൽ അഭിമുഖം നൽകുന്നതിന്റെ തിരക്കിലാണ് നിവിൻ പോളി. ഒരു തമിഴ്ചാനലിന്റെ അഭിമുഖത്തിനും നിവിൻ എത്തിയപ്പോൾ അവിടെ നിവിനെ കാത്തിരുന്നത് അവതാരകയുടെ അഭിസംബോധനയായിരുന്നു.

nivin22

ദുൽക്കർ സല്മാനന് സ്വാഗതം എന്നാണ് അവതാരക അഭിസംബോധന ചെയ്തത് . അവതാരകയ്ക്ക് തന്നെ മനസ്സിലാകാത്തതാണോ എന്ന അങ്കലാപ്പൊന്നും നിവിന്റെ മുഖത്ത് ഉണ്ടായതുമില്ല. യഥാർത്ഥത്തിൽ നിവിന്റെ പ്രതികരണം അറിയാൻ ചാനല്‍ അധികൃതർ ഒപ്പിച്ച കുസൃതിയായിരുന്നു ഇത്. സത്യത്തിൽ നിവിന്റെ പ്രതികരണം കണ്ട അവതാരകയാണ് ചമ്മിയത്.

55715-xpuejvwdmy-1492064542

മറ്റേത് താരമായാലും ഇങ്ങനൊരു സ്വീകരണം നൽകിയാൽ ഇറങ്ങി പോകുമായിരുന്നെന്നും നിവിൻ അത്രക്ക് എളിമയുള്ളയാളാണെന്നും അവതാരക പിന്നീട് പറഞ്ഞു. നല്ല പ്രകടനം കാഴ്ച വച്ച അവതാരകയെ നിവിൻ അഭിനന്ദിക്കുകയും ചെയ്തു.

beautiful-actor-nivin-pauly-images-new-1

വിഡിയോ കാണാം

03-1470225677-nivinpauly4

anchor called nivin pauly as dulquer salman

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top