Articles

അമർ അക്ബർ അന്റോണി – ഹിറ്റിലേക്കുള്ള നാൾവഴികൾ

Prev3 of 5Next

3.പലരും സിനിമ ചെയ്യുന്നതിൽ നിന്ന് പിന്മാറി.

12242088_10208653870203289_1381673524_n

തിരക്കഥാകൃത്തുക്കളായ ബിബിൻ ജോർജ്ജിനെയും വിഷ്ണു ഉണ്ണിക്കൃഷ്ണനെയും അവരുടെ കൂട്ടുകാരനായ റിഥിനെയും നായകന്മാരാക്കാവുന്ന സിനിമയ്ക്ക് കഥയെഴുതി തുടങ്ങിയതാണ് ബിബിനും വിഷ്ണുവും. എന്നാൽ, അവർ തന്നെ നായകന്മാരാകുമെന്നതിനാൽ പലരും സിനിമ ചെയ്യുന്നതിൽ നിന്ന് പിന്മാറി. ഒടുവിൽ, സിനിമയുടെ പൂർണ്ണതയ്ക്ക് വേണ്ടി കഥാപാത്രങ്ങളാവാൻ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കാമെന്ന സംവിധായകന്റെ തീരുമാനത്തോട് തിരക്കഥാകൃത്തുക്കളും യോജിച്ചു. അതിൽ ബിബിന്റെ  കഥാപാത്രമാണ് ജയസൂര്യ ചെയ്തിരിക്കുന്നത്. എന്നാൽ, സിനിമയിൽ ചെറിയ വേഷങ്ങൾ ബിബിനും വിഷ്ണുവും റിഥിനും അഭിനയിച്ചിരുന്നു. ജയസൂര്യയെ തല്ലുന്ന ലോക്കൽ ഗുണ്ടയുടെ വേഷത്തിലാണ് വിഷ്ണു എത്തിയത്.

 

4.ജയസൂര്യക്ക് വേണ്ടി Special Effect 

Prev3 of 5Next

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top