Articles

അമർ അക്ബർ അന്റോണി – ഹിറ്റിലേക്കുള്ള നാൾവഴികൾ

Prev2 of 5Next

2. അമർ അക്ബർ അന്തോണിയുടെ തിരക്കഥയെഴുതാൻ തുടങ്ങും മുമ്പെ

12046715_1603265343273302_1284472102450524704_n

അമർ അക്ബർ അന്തോണിയുടെ തിരക്കഥയെഴുതാൻ തുടങ്ങും മുമ്പെ തിരക്കഥാകൃത്തുക്കളായ ബിബിൻ ജോർജ്ജും വിഷ്ണു ഉണ്ണിക്കൃഷ്ണനും മിമിക്രി കലാരംഗത്തുള്ള നാദിർഷായെ ആശീർവാദത്തിനായി വിളിച്ചിരുന്നു. മറ്റെന്തോ ജോലിത്തിരക്കിലായിരുന്ന നാദിർഷ നന്നായി എഴുതാൻ കഴിയട്ടെ എന്ന് ഇരുവരെയും ആശംസിച്ച് ഉടൻ ഫോൺ വച്ചു. എഴുതി പൂർത്തിയാക്കി രണ്ടു വർഷം പേപ്പറിൽ കിടന്നതിന് ശേഷമാണ് അമർ അക്ബർ അന്തോണി എന്ന തിരക്കഥയുടെ രക്ഷകനായി നാദിർഷ എത്തുന്നത്.  കഥ കേട്ടയുടൻ തന്നെ തന്റെ ആദ്യ സംവിധാന സംരംഭം ഇതു തന്നെയാണെന്ന് നാദിർഷ ഉറപ്പിക്കുകയായിരുന്നു.

3.പലരും സിനിമ ചെയ്യുന്നതിൽ നിന്ന് പിന്മാറി.

Prev2 of 5Next

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top