Articles

അമർ അക്ബർ അന്റോണി – ഹിറ്റിലേക്കുള്ള നാൾവഴികൾ

Prev1 of 5Next

1. ഒരു കണ്ണടയ്ക്ക് വേണ്ടി നാല് മണിക്കൂർ ഷൂട്ടിംഗ് നിർത്തി വയ്ക്കുക!

12115723_1606382122961624_6456380114400305318_n

 

ഒരു കണ്ണടയ്ക്ക് വേണ്ടി നാല് മണിക്കൂർ ഷൂട്ടിംഗ് നിർത്തി വയ്ക്കുക! തീയേറ്ററിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന അമർ അക്ബർ അന്തോണിയിലാണ് കണ്ണട ഷൂട്ടിംഗ് മുടക്കിയത്.  ശശി കലിംഗയുടെ ഇൻട്രൊഡക്ഷൻ സീനിലാണ് കണ്ണട സ്റ്റാർ ആയത്. മുഖത്ത് സമ്പന്നനാണെന്ന തോന്നൽ വരുത്താൻ ഗോൾഡൻ ഫ്രെയിമുള്ള കണ്ണടയായിരുന്നു സംവിധായകൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ കിട്ടിയതാകട്ടെ കറുത്ത ഫ്രെയിം കണ്ണടയും. പിന്നീട് കട തുറന്ന് കണ്ണട എത്തുന്നത് വരെ ഷൂട്ടിംഗ് നിർത്തി വച്ചു. ഏഴു മണിക്ക് തുടങ്ങേണ്ട ഷൂട്ടിംഗ് നടന്നതാകട്ടെ 11 മണിക്കും!  തന്റെ ആദ്യ ചിത്രത്തിലെ ചെറിയ സീനിൽ പോലും പെർഫക്ഷന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല നാദിർഷ.

2. അമർ അക്ബർ അന്തോണിയുടെ തിരക്കഥയെഴുതാൻ തുടങ്ങും മുമ്പെ

Prev1 of 5Next

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top