Social Media

തന്നെ ആൻറിയെന്നു വിളിച്ച പരിഭവം മറന്നു സോനം കപൂറിന്റെ വിവാഹത്തിന് ഐശ്വര്യ റായ് എത്തി

Sponsored Links

cxsd

തന്നെ ആൻറിയെന്നു വിളിച്ച പരിഭവം മറന്നു സോനം കപൂറിന്റെ വിവാഹത്തിന് ഐശ്വര്യ റായ് എത്തി

actress-sonam-kapoor-and-businessman-anand-ahuja-683811

സോനം കപൂറിന്റെ വിവാഹ സത്കാരത്തിനു ബോളിവുഡ് ഒന്നടങ്കം എത്തിയിരുന്നു. എന്നാൽ ഐശ്വര്യയുടെ വരവാണ് എല്ലാവരെയും അമ്പരപ്പിച്ചത്. പിണക്കം മറന്നു അഭിഷേകിനൊപ്പം ഐശ്വര്യ എത്തി.

aishwarya-rai-bachchan-ndtv_650x400_81525808890

കുറച്ചുവര്‍ഷങ്ങളായി ഐശ്വര്യ റായിയും സോനം കപൂറും ശീതയുദ്ധത്തിലായിരുന്നു. 2009 ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സോനം കപൂറിനൊപ്പം ചുവന്ന പരവതാനി പങ്കിടാന്‍ ഐശ്വര്യ റായ് സമ്മതിച്ചിരുന്നില്ല. പിന്നീട് ഒരിക്കല്‍ സോനം ഐശ്വര്യ റായിയെ ആന്റി എന്നു വിളിച്ചു. അതിനുശേഷമാണ് ഇവരുടെ ബന്ധത്തിനു വിള്ളലേറ്റത്.

1525832664_aishwarya-rai-bachchan-abhishek-bachchan-sonam-kapoor-anand-ahujas-wedding-reception

പിന്നീട് പൊതുസ്ഥലങ്ങളില്‍ വച്ച് മുഖാമുഖം കണ്ടാല്‍ പോലും ഇരുവരും മുഖം തിരിച്ചു നടന്നിരുന്നു. ഇതേകാരണത്താലാണ് ഐശ്വര്യ വിവാഹത്തിൽ പങ്കെടുക്കാൻ എത്താതെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.

sderf

അതിനിടയിലാണ് വിവാഹ റിസപ്ഷനിൽ ഏവരെയും ഞെട്ടിച്ച് ഐശ്വര്യ എത്തിയത്. വിവാഹത്തിന് ഐശ്വര്യയെ ഫോണിലൂടെ സോനം നേരിട്ട് ക്ഷണിച്ചിരുന്നുവെന്ന് ബിടൗണ്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു‍.

32105721_1810878925638421_7219015064437653504_n

aishwarya rai at sonam kapoors wedding reception

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top