Sports

ഇന്ത്യൻ യുവതി ചുരുട്ടി പിടിച്ചിരുന്ന ഇന്ത്യൻ പതാക നിവർത്തി പിടിക്കാൻ പറഞ്ഞു പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി

Sponsored Links

afridi

ഇന്ത്യൻ യുവതി ചുരുട്ടി പിടിച്ചിരുന്ന ഇന്ത്യൻ പതാക നിവർത്തി പിടിക്കാൻ പറഞ്ഞു പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി
download
ഇന്ത്യ – പാക് സൗഹൃദത്തിൻെറ പുതിയ മാതൃകയായി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സ്വിറ്റ്സർലൻറിലെ ആൽപ്‍സ് പ‍ർവത നിരകളിൽ നടക്കുന്ന എെസ് ക്രിക്കറ്റ് ടൂർണമെൻറിനിടെയാണ് ഷാഹിദ് അഫ്രീദി ഇന്ത്യ-പാക് ബന്ധത്തിൻെറ മഞ്ഞുരുക്കിയത്.
Viru_1
പ്രഥമ എെസ് ക്രിക്കറ്റ് ടൂ‍ർണമെൻറിൽ ഇന്ത്യൻ താരം വീരേന്ദ‍ർ സെവാഗിൻെറ ടീമിനെ അഫ്രീദിയുടെ ടീം പരാജയപ്പെടുത്തിയിരുന്നു.
Pakistan captain Shahid Afridi during ICC T20 World cup match against Bangladesh at Eden Garden in Kolkata on Wednesday. Express Photo by Partha Paul. 16.03.2016.
മത്സരശേഷം ആരാധക‍ർ അഫ്രീദിയെ പൊതിഞ്ഞു. അതിനിടെയാണ് ഒരു ഇന്ത്യൻ ആരാധിക പതാകയുമായി എത്തിയത്.
dc-Cover-1s9uhfsdeqhjb9tgjrjfu49fo3-20180210133145.Medi
അഫ്രീദിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു ആരാധികയുടെ ലക്ഷ്യം. അവരുടെ കയ്യിലെ ഇന്ത്യൻ പതാക മടങ്ങിക്കിടക്കുന്നത് അഫ്രീദി കണ്ടു. അത് നിവ‍ർത്തി പിടിക്കാൻ ആരാധികയോട് അഫ്രീദി ആവശ്യപ്പെട്ടു. സന്തോഷത്തോടെ ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top