Interview

ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കാൻ മലയാളി പഠിച്ചിട്ടില്ല , അറിയപ്പെടുന്ന ആളുകളുടെ പതനം കാണാനും അവരെ ചവിട്ടിത്താഴ്‌ത്താനുമാണ് എല്ലാവർക്കും താത്പര്യം – അടൂർ ഗോപാലകൃഷ്ണൻ.

Sponsored Links

adoor-gopalakrishnan-dileep

പ്രതിഭകളെ ബഹുമാനിക്കാൻ കേരളം ഇനിയും പഠിച്ചിട്ടില്ലെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.

അറിയപ്പെടുന്ന ആളുകളുടെ പതനം കാണാനും അവരെ ചവിട്ടിത്താഴ്‌ത്താനുമാണ് എല്ലാവർക്കും താത്പര്യം. കഴിവ് തെളിയിച്ചവരെ അടിച്ചു വീഴ്‌ത്താനും കരിവാരിത്തേയ്ക്കാനുമാണ് മാദ്ധ്യമങ്ങൾ ശ്രമിക്കുന്നത്. ടെലിവിഷൻ വാർത്തകൾ കാണുന്നത് താൻ നിർത്തിയെന്നും അദ്ദേഹം പറഞ്ഞു. ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കാൻ നാം പഠിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസരി മാദ്ധ്യമ അവാർഡ്ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അടൂർ

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top