Interview

ഷാരൂഖ് ഖാൻ എന്നെ തിരിച്ചറിയുമെന്ന് കരുതിയില്ല,അദ്ദേഹം അഞ്ജലി കണ്ടിരുന്നു – ശ്യാമിലി

Sponsored Links

anj

ഷാരൂഖ് ഖാൻ എന്നെ തിരിച്ചറിയുമെന്ന് കരുതിയില്ല,അദ്ദേഹം അഞ്ജലി കണ്ടിരുന്നു – ശ്യാമിലി

maxresdefault (2)

ബേബി ശാലിനിയുടെ അനിയത്തികുട്ടിയായ ശ്യാമിലിയോട് മലയാളികൾക്ക് വലിയ ഇഷ്ടമാണ് അന്നും ഇന്നും. തമിഴിൽ അഞ്ജലി എന്ന ചിത്രത്തിലെ അഭിനയം ശ്യാമിലിയെ ഉയരങ്ങളിലെത്തിച്ചു.

maxresdefault (1)

‘1990 ല്‍ മണിരത്‌നം സംവിധാനം ചെയ്ത അഞ്ജലിയിലൂടെ ദേശീയ പുരസ്‌കാരം വാങ്ങുമ്പോള്‍ വെറും മൂന്ന് വയസ്സുമാത്രമേ ഉണ്ടായിരുന്നൂള്ളൂ എനിക്ക്. പുരസ്‌കാരം ഏറ്റുവാങ്ങുന്ന നിമിഷങ്ങളൊന്നും മനസ്സില്‍ ഇല്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ഇഷ്ടതാരമായ ഷാരൂഖ് ഖാന്‍ അഭിനനന്ദിച്ചത് മറക്കാനാകില്ല’ – ശ്യാമിലി പറയുന്നു.

shah-rukh-fea1-1516593905

‘ഞാന്‍ ഷാരൂഖ് ഖാന്റെ കടുത്ത് ആരാധികയാണ്. അദ്ദേഹത്തെ നേരിട്ടു കാണുന്നത് എന്റെ സ്വപ്‌നമായിരുന്നു. എന്നെ കണ്ടപ്പോള്‍ അദ്ദേഹം പെട്ടന്ന് തിരിച്ചറിഞ്ഞു. കാരണം അഞ്ജലി അദ്ദേഹം കണ്ടിട്ടുണ്ടായിരുന്നു. എന്നെ സംബന്ധിച്ച് അതൊരു വലിയ അംഗീകാരമാണ്. നല്ല സന്തോഷം തോന്നി’- ശ്യാമിലി പറയുന്നു.

55664425522556

actress shyamili about sharukh khan

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top