Videos

ജിമ്മിക്കി കമ്മലിന്റെ മറ്റൊരു വേർഷനുമായി നടി ഓവിയ ഹെലൻ: വിഡിയോ വൈറൽ

Sponsored Links

oviya cvr

ജിമ്മിക്കി കമ്മലിന്റെ മറ്റൊരു വേർഷനുമായി നടി ഓവിയ ഹെലൻ: വിഡിയോ വൈറൽ
23559935_1498049230264781_8377466732655856736_n

ജിമ്മിക്കി കമ്മൽ തരംഗം ഇപ്പോളും അലയടങ്ങിയിട്ടില്ല. ബോളിവുഡ് വരെ ഏറ്റെടുത്ത ജിമ്മിക്കി കമ്മലിന്റെ മറ്റൊരു വേർഷനുമായി നടി ഓവിയ ഹെലൻ ആണ് രംഗത്ത്. ബിഗ്ബോസ് എന്ന തമിഴ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ നടി ഒവിയയാണ് ഈ ജിമിക്കി കമ്മലിലെ താരം.

11011903_803767213026323_7103606624545019512_n

‘ജിമി ജിമി ജിമിക്കി കമ്മൽ

തങ്കത്തിൽ സെയ്ത കമ്മൽ’ എന്നു തുടങ്ങുന്ന വരികൾക്കാണ് ഒവിയയും കൂട്ടരും ചുവടുവെക്കുന്നത്. ശരവണ സ്റ്റോഴ്സിന്റെ ഏറ്റവും പുതിയ പരസ്യത്തിലൂടെയാണ് ജിമിക്കി കമ്മൽ വീണ്ടും താളം തട്ടി തുടങ്ങുന്നത്. വിഡിയോ പുറത്തിറങ്ങി അധികം വൈകാതെ തന്നെ ലക്ഷങ്ങൾ അതേറ്റെ‌ടുക്കുകയും ചെയ്തു. ബിഗ്ബോസ് ഷോയിൽ എത്തിയതോടെയാണ് ഒവിയയുടെ ജനപ്രീതി വർധിച്ചത്. പിന്നീട് ബിഗ് ബോസ് ഷോയിൽ നിന്നു പുറത്തായെങ്കിലും ഒവിയയുടെ സ്റ്റാർ വാല്യൂ കുത്തനെ ഉയരുകയായിരുന്നു.

actress oviya helens jimmikki kammal dance

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top