News

ശ്രീദേവി മരിച്ചപ്പോൾ അവരുടെ പാട്ടുകളും ക്ലിപ്പിംഗുകളും നിറഞ്ഞ ചാനലുകൾ ,സണ്ണി ലിയോൺ മരിച്ചാൽ എന്ത് ചെയ്യും ? – വിവാദ പരാമർശവുമായി നടി

Sponsored Links

kasthuri

ശ്രീദേവി മരിച്ചപ്പോൾ അവരുടെ പാട്ടുകളും ക്ലിപ്പിംഗുകളും നിറഞ്ഞ ചാനലുകൾ ,സണ്ണി ലിയോൺ മരിച്ചാൽ എന്ത് ചെയ്യും ? – വിവാദ പരാമർശവുമായി നടി

Actress-Kasthuri-lashes-out-at-TN-government

xcv

ശ്രീദേവി മരിചിറട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും മാധ്യമങ്ങളിൽ നിറഞ്ഞ ചർച്ചകളാണ്. അവര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടുള്ള വാര്‍ത്തകളാല്‍ നിറഞ്ഞിരിക്കുകയാണ് എല്ലാ മാധ്യമങ്ങളും. ഈ അവസരത്തില്‍ തെന്നിന്ത്യന്‍ നടിയായ കസ്തൂരി വിവാദപരമായ ഒരു ചോദ്യമുയർത്തിയിരിക്കുകയാണ്.

sridevi_story_650_072814051104

ശ്രീദേവി മരിച്ചപ്പോള്‍ ചാനലുകളിലും മറ്റും അവരുടെ പാട്ടുകളും വീഡിയോ ക്ലിപ്പിംങുകളുമാണ്, സണ്ണി ലിയോണ്‍ മരിക്കുകയാണെങ്കില്‍ എന്ത് ചെയ്യും എന്നാണ് ശ്രീദേവി പരിഹാസ രൂപേണ ചോദിച്ചിരിക്കുന്നത്. ശ്രീദേവിയുടെയും സണ്ണി ലിയോണിന്റെയും പടവും കസ്തൂരി ഷെയര്‍ ചെയ്തിട്ടുണ്ട്.

sunny-story_647_090617065946

actress kasthuri tweet

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top