Social Media

റിയാലിറ്റി ഷോയിലൂടെ വധുവിനെ അന്വേഷിച്ച ആര്യയ്ക്ക് ഒരു ലക്ഷത്തിലധികം കോളുകള് !!

Sponsored Links

arya

റിയാലിറ്റി ഷോയിലൂടെ വധുവിനെ അന്വേഷിച്ച ആര്യയ്ക്ക് ഒരു ലക്ഷത്തിലധികം കോളുകള് !!

1024full-arya

രഹസ്യമായി വിവാഹം കഴിക്കുന്ന സിനിമ താരങ്ങൾക്ക് അപവാദമാണ് ആര്യ. വധുവിനെ ആവശ്യപ്പെട്ട് ഫേസ്ബുക്ക് ലൈവിൽ വന്ന ആര്യ യെ പോലും ഞെട്ടിച്ച് ലക്ഷങ്ങളാണ് പ്രതികരിച്ചിരിക്കുന്നത്. 7000ത്തോളം അപേക്ഷകളും വന്നു കഴിഞ്ഞു.

Arya-birthday_13

തനിക്ക് വധുവിനെ വേണമെന്ന ആവശ്യം ആര്യ ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിക്കുകയായിരുന്നു. ഭാവി വധു സിനിമാ നടിയാകണമെന്ന നിര്‍ബന്ധമില്ല. താത്പര്യമുള്ളവര്‍ക്ക് വിളിക്കാനായി താരം ഫോണ്‍ നമ്പറും നല്‍കിയിരുന്നു. ഇതു കൂടാതെ രജിസ്‌ട്രേഷനുള്ള വെബ്‌സൈറ്റും ആര്യ ഫെയ്‌സ്ബുക്ക് ലൈവില്‍ പുറത്തുവിട്ടു. ആര്യയുടെ ഏക ഡിമാന്‍ഡ് വധു തന്നെ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയായിരിക്കണമെന്നതു മാത്രമാണ്.

Actor Arya Handsome Photos in Love 2 Love Movie

Actor Arya Handsome Photos in Love 2 Love Movie

വധുവിനെ റിയാലിറ്റി ഷോയിലൂടെയായിരിക്കും തിരെഞ്ഞടുക്കുക. ഈ ഷോ കളേഴ്‌സ് ടിവിയാണ് സംഘടിപ്പിക്കുന്നത്. ഒരു ലക്ഷത്തിലധികം കോളുകളും 7000 ലധികം അപേക്ഷകളും ലഭിച്ചതായി ആര്യ അറിയിച്ചു. ഇതില്‍ നിന്ന് 16 പേരെ എങ്ക വീട്ടു മാപ്പിളൈ എന്ന പേരുള്ള റിയാലിറ്റി ഷോയിലേക്ക് തിരഞ്ഞെടുത്തു. ഇതിലെ വിജയിയെ ആര്യ മിന്നു ചാര്‍ത്തും.

actor_arya_photoshoot_wallpapers_photos_05

actor arya in search for a bride

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top