Articles

പാവം പാവം രാജകുമാരന്‍’ അങ്ങനെയാണ് ശ്രീനിവാസന്‍ ചിത്രമായത്.

Sponsored Links

sri

പാവം പാവം രാജകുമാരന്‍’ അങ്ങനെയാണ് ശ്രീനിവാസന്‍ ചിത്രമായത്.

maxresdefault (7)

ജയറാമിന്‍റെ കരിയറിനെ ജനകീയമാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്‌ ‘ കമല്‍’ ചിത്രങ്ങള്‍.

hqdefault (4)

‘ഉണ്ണികൃഷ്ണന്‍റെ ആദ്യത്തെ ക്രിസ്മസ്’ എന്ന ചിത്രത്തിലൂടെ ഒരുമിച്ച കമല്‍ ,ജയറാം കൂട്ട് കെട്ടില്‍ പതിനന്നോളം ചിത്രങ്ങള്‍ ജനിച്ചിട്ടുണ്ട്.

maxresdefault (6)

‘പെരുവണ്ണാവണ്ണാപുരത്തെ വിശേഷങ്ങള്‍ ‘എന്ന കമല്‍ ചിത്രമാണ് ജയറാമിനെ തിരക്കുള്ള താരമാക്കി മാറ്റുന്നത്. പെരുവണ്ണാവണ്ണാപുരത്തെ വിശേഷങ്ങള്‍ക്ക് ശേഷം കമലും ജയറാമും ഒരുമിച്ച ‘പ്രാദേശിക വാര്‍ത്തകള്‍ ‘വലിയ വിജയം നേടിയിരുന്നില്ല.

A1XFcg9CiRL._RI_SX200_

എങ്കിലും, കമല്‍ ജയറാം ടീമിന്‍റെ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കളും വിതരണത്തിനെടുക്കാന്‍ വിതരണക്കാരും മുന്‍‌കൂര്‍ അഡ്വാന്‍സ് നല്‍കാന്‍ തിയേറ്റര്‍ മുതലാളിമാരും എപ്പോഴും റെഡിയായിരുന്നു.

maxresdefault (5)

പക്ഷേ, കഥയായിരുന്നു പ്രശ്നം.ജയറാം ചിത്രത്തിന് വേണ്ടി കഥ അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ശ്രീനിവാസനെ കമല്‍ കണ്ടുമുട്ടുന്നത് .അന്നോളം.കമലിന് വേണ്ടി ശ്രീനി കഥ എഴുതിയിട്ടില്ല.

maxresdefault (4)

ജയറാമിന്‍റെ ഓപണ്‍ ഡേറ്റ് കൈവഷമുള്ളതും നിലവില്‍ കഥയൊന്നും ശരിയാകാത്ത കാര്യവും കമല്‍ ശ്രീനിവാസനോട് സൂചിപ്പിച്ചു.കൂട്ടത്തില്‍ തനിക്ക് വേണ്ടി ഒരു കഥ എഴുതിതരാനും കമല്‍ ശ്രീനിയോട്‌ ആവശ്യപെട്ടു.

maxresdefault (3)

അങ്ങനെയാണ് ശ്രീനിവാസന്‍ കമല്‍ കൂട്ട് കെട്ടിലെ ആദ്യത്തെ ചിത്രമായ ‘പാവം പാവം രാജകുമാരന്‍ ‘സംഭവിക്കുന്നത്.പക്ഷേ, ജയറാമിന് വേണ്ടി കഥ എഴുതാന്‍ കമല്‍ പറഞ്ഞപ്പോള്‍ ശ്രീനി കമലിന് എഴുതികൊടുത്തത്.

ശ്രീനിവാസന്‍ തന്നെ നായകനായ തിരക്കഥയായിരുന്നു.
പാവം പാവം രാജകുമാരന്‍ ഒരു കൊച്ചു ചിത്രത്തിന്‍റെ വലിയ വിജയം ആഘോഷിച്ചിരുന്നു

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top