Interview

സംവിധായകൻ രഞ്ജിത്ത് ശങ്കറിന്റെ സിനിമയിലെ വളര്‍ച്ചയ്ക്ക് കാരണക്കാരി ഈ വ്യക്തിയാണ്!!

Sponsored Links

ran

സംവിധായകൻ രഞ്ജിത്ത് ശങ്കറിന്റെ സിനിമയിലെ വളര്‍ച്ചയ്ക്ക് കാരണക്കാരി ഈ വ്യക്തിയാണ്!!

RanjithSankar3

മലയാളത്തിന് ഒട്ടനവതി നല്ല സിനിമകൾ സംഭാവന ചെയ്തിട്ടുള്ള വ്യക്തിയാണ് സംവിധായകൻ രഞ്ജിത്ത് ശങ്കര്‍. വിമണ്‍ ഇന്‍ കളക്ടീവിന് നല്‍കിയ ഒരു അഭിമുഖത്തില്‍ തന്നെ സ്വാധീനിച്ച സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചും സ്ത്രീയെയും കുറിച്ച് സംസാരിക്കുബോഴാണ് തന്റെ വളർച്ചക്ക് കാരണക്കാരിയായ ഭാര്യയെ കുറിച്ച് അദ്ദേഹം പറഞ്ഞത്.

ranjith-sankar.jpg.image.784.410

സിനിമയില്‍ തന്റെ വളര്‍ച്ചയ്ക്ക് കാരണക്കാരിയായത് ഭാര്യ സ്മിതയാണെന്നും രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

ranjithsankar-26-1501087650

”ഞങ്ങളുടെ കല്യാണം വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചതായിരുന്നു. എന്റെ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയില്‍ ഒരു പെണ്ണുകാണല്‍ ഉണ്ട്. അത് എന്റെ പെണ്ണുകാണല്‍ ചടങ്ങിന്റെ കോമിക് വേര്‍ഷനാണ്.

26026164_10156012742053792_6684209220472813803_o

സ്മിത സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആണ് ഞാനും അതെ. അദ്യമായി കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു, ‘ഞാന്‍ സോഫ്ട് വെയര്‍ മേഖലയില്‍ തുടരാന്‍ ആലോചിക്കുന്നില്ല. നല്ല ഒരു ഭാവി സ്വപ്‌നം കാണുന്നുണ്ടെങ്കില്‍ ഞാന്‍ ചിലപ്പോള്‍ നല്ല ചോയിസ് ആയിരിക്കില്ല.

25586908_10156007353488792_7731870612667684924_o

‘ പക്ഷേ സ്മിത ആ വെല്ലുവിളി ഏറ്റെടുത്തു. എന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായി സ്മിതയുടെ തോളിലായി.

25157942_516676108701331_8123764820232889357_n

ഞങ്ങളുടെ കുട്ടികളുടെ കാര്യമൊക്കെ നോക്കുന്നത് സ്മിതയാണ്. എന്റെ സ്വപ്‌നം പിന്തുടരുവാനുള്ള പൂര്‍ണ സ്വാതന്ത്യം എനിക്ക് തന്നു. സ്മിതയോട് ഞാന്‍ ഒരുപാട് കടപ്പെട്ടിരിക്കുന്നു.”

സിനിമയില്‍ തന്നെ ഏറെ സ്വാധീനിച്ച സ്ത്രീകഥാപാത്രം റിംബോകോച്ച് ആണെന്ന് രഞ്ജിത്ത് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

മുമ്പത്തെ വാർത്ത

The Latest

Most Popular

To Top