Articles

ഒടുവിൽ വിക്രം സർജറിക്കു വിധേയനായി. ഒന്നല്ല 23 തവണ!!

Sponsored Links

vik

ഒടുവിൽ വിക്രം സർജറിക്കു വിധേയനായി. ഒന്നല്ല 23 തവണ!!

vikram

സിനിമയിൽ എന്ത് വെല്ലുവിളികളും ധൈര്യപൂർവം ഏറ്റെടുക്കുന്ന നടനാണ് വിക്രം.

tamil-actor-vikram-6658

ജീവിതത്തിൽ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ അദ്ദേഹം തരണം ചെയ്തിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് സിനിമ മോഹം മനസിൽ കൊണ്ട് നടക്കുമ്പോൾ അദ്ദേഹത്തിന് ഒരു അപകടം പറ്റി.

vikram-story-650_041715032302

അപകടത്തിൽ കാൽ മുറിച്ചു കളയണം എന്ന് ഡോക്ടർ പറഞ്ഞപ്പോൾ തന്നിലെ സിനിമ നടന്റെ ജീവിതം ചിറകറ്റു വീഴുന്നത് മനസ്സിൽ കണ്ടു അയാൾ ആ ഡോക്ടറിനോട് അപേക്ഷിച്ചു വേറെന്തെങ്കിലും വഴി ഉണ്ടോ എന്ന്.

Vikram (Actor) profile family, wiki Age, Affairs, Biodata, Height, Weight, wife, Biography go profileeee

ഡോക്ടർ നൽകിയ മറുപടി ഉറപ്പുള്ളതായിരുന്നില്ല, സര്ജറി ചെയ്തു നോക്കാം, പക്ഷെ എത്രയെണ്ണം വേണ്ടി വരുമെന്ന് അറിയില്ല.

x12-1515702196-sketchreview1.jpg.pagespeed.ic.R7Y0fbjnd-

നടക്കുമോ എന്നുള്ളതിന് ഒരു ഉറപ്പുമില്ല. ആ പാതി ഉറപ്പ് പോലും വിക്രമിന് വലുതായിരുന്നു. ഒടുവിൽ അയാൾ സര്ജറിക്ക് വിധേയനായി.

Chiyaan Vikram-Latest-Photoshoot (2)

ഒന്നല്ല 23 തവണയാണ് ജീവിതത്തിൽ ഉടനീളം ആ മനുഷ്യൻ സര്ജറിയുടെ കാഠിന്യമറിഞ്ഞത്, ഒന്ന് നടക്കാൻ, സിനിമയുടെ ലോകത്തേക്ക് കുതിക്കാൻ.

1990 ലെ ഒരു ഒക്ടോബര് 18 നു ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിക്കുമ്പോൾ ആരും അയാൾക്കത്ര ഭാവി പ്രവചിച്ചില്ല.

CsPFjBPXgAApO_l

പല റോളുകളിൽ അയാൾ വന്നു, തമിഴിൽ അവസരം കുറഞ്ഞപ്പോൾ മലയാളത്തിലേക്ക് ചേക്കേറി. അവിടെയും അലച്ചിലായിരുന്നു ഫലം.

gh

സിനിമയുടെ ഏത് മേഖലയിലും പ്രവർത്തിക്കാൻ ഒരു മടിയും കാണിച്ചില്ല.അങ്ങനെ ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു നടനായി മാറി അദ്ദേഹം.

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top