News

പൃഥ്വിരാജ് സുകുമാരന്റെ “9” എന്ന സിനിമയിലെ രണ്ടാമത്തെ കാരക്ടർ പോസ്റ്റർ നാളെ പുറത്തിറക്കുന്നു!!!

Sponsored Links

9

പൃഥ്വിരാജ് സുകുമാരന്റെ “9” എന്ന സിനിമയിലെ രണ്ടാമത്തെ കാരക്ടർ പോസ്റ്റർ നാളെ പുറത്തിറക്കുന്നു!!!

30441083_1658478384207219_1751909437687201792_n

പൃഥ്വിരാജ് സുകുമാരന്റെ “9” എന്ന സിനിമയിലെ രണ്ടാമത്തെ കാരക്ടർ പോസ്റ്റർ നാളെ വൈകിട്ട് 6 മണിക്ക് പുറത്തിറക്കുന്നു.

30728043_1668634873191570_6262063107841982464_n

സോണി പിക്ചേഴ്സ് ആയി ചേർന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ സയൻസ് ഫിക്ഷൻ ചിത്രം സംവിധാനം ചെയുന്നത് ജെനൂസ് മുഹമ്മദ് ആണ്.

30073214_190119075113746_6834233980141884014_o

വാമിഖ ഗബ്ബിയാണ് നായിക. മണാലിയിലും ഹിമാലയൻ താഴ്വരയിലുമായി ചിത്രീകരണം പുരോഗമിക്കുന്നു..

32821360_1700081793380211_2819341224584937472_n

ഇന്ത്യയിൽ ആദ്യ 5K ജെമിനിയില്‍ ഷൂട്ട് ചെയ്യുന്ന ചിത്രം കൂടിയാണ് 9.

6

കേരളത്തിലും ഹിമാലയത്തിലുമായി ചിത്രീകരിക്കുന്ന ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞനായാണ് പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്.

29511087_734738470064864_294272931351663877_n
9 movie second character poster

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top