Articles

2015ഇൽ മലയാള സിനിമ ബോക്സ്‌ ഓഫീസ് പിടിച്ചടക്കിയ 5 നായകന്മാർ

Prev2 of 5Next

നാലാം സ്ഥാനത്ത് … 

jayasurya

4.ജയസൂര്യ : അമർ അക്ബർ അന്തോണിയിലെ അക്ബർ എന്ന കഥാപാത്രമാണ് 2015ലെ നായക നിരയിലേക്ക് ജയസൂര്യയെ കൈ പിടിച്ചുയയർത്തിയത്. ഈ ചിത്രത്തിലെ  പോളിയോ ബാധിച്ച അക്ബർ എന്ന കഥാപാത്രം ജയസൂര്യയുടെ കയ്യിൽ ഭദ്രമായിരുന്നു. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയോടൊത്ത് ഒരുമിച്ച ഈ ചിത്രം ബ്ളോക് ബസ്റ്റർ ലിസ്റ്റിൽ ഇടം പിടിച്ചു. ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ആട് ഒരു ഭീകര ജീവിയാണ് ആണ് 2015ൽ ജയസൂര്യയുടെ ആദ്യ ചിത്രം. തുടർന്ന്, കുമ്പസാരം, ലുക്കാച്ചുപ്പി, ജിലേബി, സു സു സുധി വാത്മീകം തുടങ്ങിയ ചിത്രങ്ങളിലും ഈ വർഷം വേഷമിട്ടു. സു സു സുധിവാത്മീകം നിർമ്മിച്ചതും ജയസൂര്യയാണ്. അമർ അക്ബർ അന്തോണിയിലെ ഹിറ്റ് ഗാനം പ്രേമമെന്നാൽ എന്താണ് പെണ്ണേ എന്ന ഗാനം സഹതാരങ്ങളോടൊപ്പം ആലപിക്കുകയും ചെയ്തു.4.ജയസൂര്യ : അമർ അക്ബർ അന്തോണിയിലെ അക്ബർ എന്ന കഥാപാത്രമാണ് 2015ലെ നായക നിരയിലേക്ക് ജയസൂര്യയെ കൈ പിടിച്ചുയയർത്തിയത്. ഈ ചിത്രത്തിലെ  പോളിയോ ബാധിച്ച അക്ബർ എന്ന കഥാപാത്രം ജയസൂര്യയുടെ കയ്യിൽ ഭദ്രമായിരുന്നു. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയോടൊത്ത് ഒരുമിച്ച ഈ ചിത്രം ബ്ളോക് ബസ്റ്റർ ലിസ്റ്റിൽ ഇടം പിടിച്ചു. ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ആട് ഒരു ഭീകര ജീവിയാണ് ആണ് 2015ൽ ജയസൂര്യയുടെ ആദ്യ ചിത്രം. തുടർന്ന്, കുമ്പസാരം, ലുക്കാച്ചുപ്പി, ജിലേബി, സു സു സുധി വാത്മീകം തുടങ്ങിയ ചിത്രങ്ങളിലും ഈ വർഷം വേഷമിട്ടു. സു സു സുധിവാത്മീകം നിർമ്മിച്ചതും ജയസൂര്യയാണ്. അമർ അക്ബർ അന്തോണിയിലെ ഹിറ്റ് ഗാനം പ്രേമമെന്നാൽ എന്താണ് പെണ്ണേ എന്ന ഗാനം സഹതാരങ്ങളോടൊപ്പം ആലപിക്കുകയും ചെയ്തു.

മൂന്നാം  സ്ഥാനത്ത് … 

വർഷാവസാനം വരെ കാത്തിരുന്നെങ്കിലും
ശേഷം അടുത്ത പേജിൽ

Prev2 of 5Next

മുമ്പത്തെ വാർത്ത
അടുത്ത വാർത്ത

The Latest

Most Popular

To Top