ഒരുകാലത്ത് മലയാളികളുടെ പ്രിയങ്കരിയായ നായികയായിരുന്നു ലിസി. ഇന്ന് സിനിമയിൽ ഇല്ലെങ്കിലും ലിസിയ്ക്ക് ആരാധകര്‍ ഏറെയാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ മുന്‍നിര നായികയായിരുന്നു ലിസി. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള ലിസിയുടെ വിവാഹം നടക്കുന്നത്. എന്നാല്‍ ആ ബന്ധം അധിക കാലം നീണ്ടുപോയില്ല. 2016 ൽ ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോൾ സിനിമയിൽ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ സജീവമാണ് ലിസി. സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ നടി ലിസിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ … Continue reading അൽപം ഫെയർ സ്കിൻ ഉള്ള കുട്ടിയായിരിക്കണമെന്ന് നിർബന്ധം ഉണ്ടായിരുന്നു; അങ്ങനെയാണ് ലിസി അഭിനയത്തിലേക്ക് എത്തിയത് ; ബാലചന്ദ്ര മേനോൻ!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed