അടുത്തിടെയാണ് നടി ലിയോണ ലിഷോയ് തനിക്കുള്ള ആരോഗ്യ പ്രശ്നത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ആർത്തവവുമായി ബന്ധപ്പെട്ട എൻഡോമെട്രിയോസിസ് എന്ന രോഗമായിരുന്നു ലിയോണയ്ക്ക്. ആർത്തവ വേദനയെ നിസാര വൽക്കരിക്കരുതെന്നും കഠിനമായ വേദന ഉള്ളവർ പരിശോധന നടത്തണമെന്നും ലിയോണ തൻ്റെ അവസ്ഥ പങ്കുവച്ചുകൊണ്ട് ആരാധകരെ ഉപദേശിക്കുകയുണ്ടയായി. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി ലിയോണ തന്റെ അസുഖത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ലക്ഷണങ്ങള്‍ വച്ച് തിരിച്ചറിയാന്‍ പ്രയാസമുള്ള എന്റോമെട്രിയോസിസ് എന്ന അസുഖത്തെ കുറിച്ച് പൊതുവെ സ്ത്രീകള്‍ക്ക് അവബോധം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ലിയോണ അസുഖത്തെ കുറിച്ച് … Continue reading ആര്‍ത്തവം ഉണ്ടാവുമ്പോള്‍ ആ രക്തം പൂര്‍ണമായും പുറത്ത് പോകാതെ കട്ടപിടിക്കുന്ന അവസ്ഥ; കഠിനമായ വയറുവേദന ; അതിൽ മോഹന്‍ലാല്‍ ചെയ്തുതന്ന സഹായത്തെ കുറിച്ചും ലിയോണ!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed