Connect with us

അഭിഷേക് ബച്ചനുമായി നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറി ! 13 വര്ഷത്തിനു ശേഷം സുൻജയ് കപൂറുമായി വേർപിരിയൽ ! സ്ത്രീധന പീഡന പരാതി ! കരീഷ്മ കപൂറിന്റെ ജീവിതം !

Bollywood

അഭിഷേക് ബച്ചനുമായി നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറി ! 13 വര്ഷത്തിനു ശേഷം സുൻജയ് കപൂറുമായി വേർപിരിയൽ ! സ്ത്രീധന പീഡന പരാതി ! കരീഷ്മ കപൂറിന്റെ ജീവിതം !

അഭിഷേക് ബച്ചനുമായി നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറി ! 13 വര്ഷത്തിനു ശേഷം സുൻജയ് കപൂറുമായി വേർപിരിയൽ ! സ്ത്രീധന പീഡന പരാതി ! കരീഷ്മ കപൂറിന്റെ ജീവിതം !

ബോളിവുഡ് താരങ്ങളുടെ ജീവിതം വളരെ നിഗൂഢതകൾ നിറഞ്ഞതാണ്. അവരുടെ പല തീരുമാനങ്ങളും ജീവിതവുമൊക്കെ സാധാരണക്കാരെ അമ്പരപ്പിക്കും . അത്തരത്തിൽ ഒരുപാട് വ്യക്തിത്വങ്ങൾ ബോളിവുഡിൽ ഉണ്ട് , ശ്രീദേവി കപൂറിന്റെ ജീവിതവും ഇത്തരത്തിൽ ആയിരുന്നു. അത്രയധികം കലുഷിതമല്ലെങ്കിലും കരീഷ്മ കപൂറിന്റെ ജീവിതവും ചില നിഗൂഢതകൾ നിറഞ്ഞതാണ്‌.

അതിലൊന്ന് അഭിഷേക് ബച്ചനുമായുള്ള പ്രണയവും അതിനു ശേഷമുണ്ടായ സംഭവങ്ങളുമാണ്. നീണ്ട അഞ്ചു വർഷത്തെ പ്രണയമായിരുന്നു ഇരുവരും തമ്മിൽ. അഭിഷേക് ബച്ചന്റെ സഹോദരി സ്വേതാ ബച്ചൻ വിവാഹത്തെ ചെയ്തിരിക്കുന്നത് കരീഷ്മ കപൂറിന്റെ കുടുംബത്തിൽ നിന്നാണ്. ആ വിവാഹ സമയത്താണ് ഇവരുടെ പ്രണയ വാർത്തയും സജീവമാകുന്നത്.

അമിതാഭ് ബച്ചന്റെ അറുപതാം പിറന്നാൾ ചടങ്ങിൽ ഇരുവരും വിവാഹിതരാകുന്ന വാർത്ത ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. ഈ കുടുംബത്തിലേക്ക് എത്തുന്നതിൽ വളരെയതികം സന്തോഷം എന്നാണ് കരീഷ്മ പ്രതികരിച്ചത്. എന്നാൽ അതികം വൈകാതെ ഇരുവരും പിരിഞ്ഞു . അതിന്റെ കാരണം ന്ഇന്നും അജ്ഞാതമാണ് . പക്ഷെ ആ വേർപിരിയലിന് ശേഷം ആറു മാസത്തിനുള്ളിൽ കരീഷ്മ സുൻജയ് കപൂറിനെ വിവാഹം ചെയ്തു.

പതിമൂന്നു വർഷമാണ് ഇവരുടെ വിവാഹ ജീവിതം നീണ്ടു നിന്നത് . കരീഷ്മയുടെ സമയത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന നടി അവരായിരുന്നു. ആ സമയത്താണ് വിവാഹവും . ആദ്യ കുട്ടി പിറന്നപ്പോൾ തന്നെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. കരീഷ്മക്ക് മുംബയിൽ താമസിക്കാനാണ് താൽപര്യമെന്നും സുൻജയ് ഡൽഹി ബേസ്ഡ് ആണെന്നും . ഇതിനെ ചൊല്ലി കലഹങ്ങൾ പതിവാണെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .

രണ്ടാമത്തെ കുട്ടി കൂടി പിറന്നതോടെ ഇരുവരും തമ്മൽ പിരിയാൻ തീരുമാനിച്ച തരത്തിൽ വാർത്തകൾ പരന്നു . എല്ലാ അഭ്യൂഹങ്ങളും ശരിവച്ച് 2015 ൽ കരീഷ്മ ഭർത്താവിനും ഭർതൃ മാതാവിനും എതിരെ ഗാര്ഹക പീഡന പരാതി ചൂണ്ടിക്കാണിച്ച് വിവാഹമോചന നോട്സ് അയച്ചു .

കരീഷ്മയുടെ താരപദവി കണ്ടാണ് അവർ വീവാഹം കഴിച്ചതെന്നായിരുന്നു നടിയുടെ ആരോപണം . പ്പോൾ സഹോധത്രിക്കൊപ്പം അടിച്ചു പൊളിക്കുകയാണ് കരീഷ്മ . എന്താണ് വ്യക്തി ജീവിതത്തിൽ കരീഷ്മക്ക് സംഭവിച്ചെന്നത് ഇന്നും ചോദ്യ ചിഹ്നമാണ്.

life of karishma kapoor

More in Bollywood

Trending

Recent

To Top