പാചക പരീക്ഷണങ്ങളുമായി മിനിസ്ക്രീനിലെത്തി എത്തി ഒട്ടേറെ ആരാധകരെ സമ്പാദിച്ച താരമാണ് ലക്ഷ്മി നായർ. പാചകം മാത്രമല്ല, വാചകവും ലക്ഷ്മിയ്ക്ക് നല്ല വശമാണ്. അതിനാൽ തന്നെ നല്ലൊരു അവതാരകയാണ് ലക്ഷ്മി. ഒരുപക്ഷെ മലയാളത്തിൽ ആദ്യത്തേതും വര്ഷങ്ങളായും തിളങ്ങിനിൽക്കുന്ന പാചകറാണിയാണ് ലക്ഷ്മി നായർ. പ്രൊഫഷണലി അധ്യാപികയാണ് ലക്ഷ്മി നായര്‍. അടുത്തിടെ ഫ്‌ളവേഴ്‌സ് ഒരുകോടിയിലേക്ക് ലക്ഷ്മി എത്തിയിരുന്നു. ജീവിത വിശേഷങ്ങള്‍ പങ്കിടുന്നതിനിടയിലായിരുന്നു അവര്‍ തന്റെ പേരിലൊരു അമ്പലമുള്ളതിനെക്കുറിച്ച് പറഞ്ഞത്. ആ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ അടക്കം ഏറെ വൈറലായി മാറിയിരുന്നു. അതിന് … Continue reading “മുനിയാണ്ടി എന്നെ അമ്മയെന്നാണ് വിളിക്കുന്നത്”; തമിഴ്‌നാട്ടിലെ അമ്പലവും മുനിയാണ്ടിയും നിങ്ങള്‍ക്ക് മുന്നിലെത്തും; വിമര്‍ശനങ്ങള്‍ക്ക് ലക്ഷ്മി നായരുടെ മറുപടി!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed