Connect with us

” ഈ കിളവന് ചക്ക പ്രാന്താ !!! ” – ചക്ക പ്രേമവും ശിവരാത്രിയുമായി കുട്ടൻപിള്ള എത്തുന്നു !!!

Malayalam Breaking News

ചക്ക പാട്ടിലൂടെ മലയാളികളെ കീഴടക്കിയ കുട്ടൻപിള്ളയുടെ ശിവരാത്രി റിലീസിന് ഒരുങ്ങുകയാണ്. ജീൻ മാർക്കോസ് ഒരുക്കുന്ന ചിത്രത്തിൽ കോൺസ്റ്റബിൾ കുട്ടൻപിള്ളയായെത്തുന്ന സൂരജ് വെഞ്ഞാറമൂടിനെ പ്രേക്ഷകർ ഇരു കയ്യുംനീട്ടി സ്വീകരിച്ച് കഴിഞ്ഞു .

മിഥുൻ, ശ്രിന്ദ, ബിജു സോപാനം എന്നിവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയുന്നുണ്ട് .
സയനോരയാണ് സംഗീതം ചെയ്തിരിക്കുന്നത്. ആദ്യമായിട്ടാണ് മലയാള സിനിമയിൽ സംഗീത സംവിധാനത്തിലും ബി ജി എം ലും സ്ത്രീ സാനിധ്യം ഉണ്ടാകുന്നത് . ഇതും കുട്ടൻപിള്ളയുടെ ശിവരാത്രിയുടെ വലിയ ഒരു പ്രത്യേകതയാണ് .

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top