Malayalam Breaking News
കുഞ്ചാക്കോ ബോബന്റെ ആണ്‍കുഞ്ഞിന്റെ ചിത്രം പങ്കുവച്ചു !!!
കുഞ്ചാക്കോ ബോബന്റെ ആണ്‍കുഞ്ഞിന്റെ ചിത്രം പങ്കുവച്ചു !!!
Published on
മലയാളത്തിന്റെ ചോക്ലേറ്റ് നടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു. നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവര്‍ക്കും ഒരു കുഞ്ഞിനെ ലഭിച്ചത്. ചാക്കോച്ചന്‍ തന്നെയാണ് ജൂനിയര്‍ കുഞ്ചാക്കോയുടെ വരവ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്.
നേരത്തേ വിവാഹ വാര്‍ഷിക പോസ്റ്റില്‍ തന്നെ ഇത്തരമൊരു സന്തോഷം വരാനിരിക്കുന്നതിന്റെ സൂചന താരം നല്‍കിയിരുന്നു. ഇത് ഏറെ സ്‌പെഷ്യലായ വാര്‍ഷികമാണ് എന്നാണ് കുഞ്ചാക്കോ ബോബന്‍ അന്ന് പറഞ്ഞത്.
ഇപ്പോഴിതാ ജൂനിയര്‍ കുഞ്ചാക്കോ ബോബന്‍ എന്ന പേരില്‍ ഒരു കുഞ്ഞിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്റെ അമ്മയുടെ കയ്യിൽ കുഞ്ഞിരിക്കുന്ന ഫോട്ടോയാണ് ഷെയർ ചെയ്തിരിക്കുന്നത്.
kunjako boban son
Continue Reading
You may also like...
Related Topics:kunjacko boban
